Thursday, May 2, 2024

സ്വർണക്കടയുടെ പൂട്ട് പൊളിച്ച് മോഷണം

TOP NEWSKERALAസ്വർണക്കടയുടെ പൂട്ട് പൊളിച്ച് മോഷണം

ഇലവുംതിട്ട : സ്വർണക്കടയുടെ പൂട്ട് പൊളിച്ച് സ്വർണാഭരണങ്ങൾ കവർന്നു. ജംക്‌ഷനിലെ വനിത ജ്വല്ലറി കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.

7 ഗ്രാം സ്വർണവും വെള്ളി ആഭരണങ്ങളുമാണ് കവർന്നത്. ഷട്ടറിന്റെ പൂട്ട് പൊളിച്ച് കണ്ണാടിക്കവചം തകർത്ത് ഉണ്ടാക്കിയ വിടവിലൂടെയാണു മോഷ്ടാക്കൾ അകത്തുകടന്നത്. മാസ്ക്കും ഹെൽമറ്റും ധരിച്ചിരുന്നു. ശനി പുലർച്ചെ 3.50നാണ് സംഭവം. പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി.

spot_img

Check out our other content

Check out other tags:

Most Popular Articles