Tuesday, May 7, 2024

സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ കാഞ്ഞിരപ്പള്ളി മീഡിയ പ്രവർത്തകർ വിജയികളായി

TOP NEWSKERALAസൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ കാഞ്ഞിരപ്പള്ളി മീഡിയ പ്രവർത്തകർ വിജയികളായി

കുന്നും ഭാഗം ഗവ: സ്കൂളിൽ സൗജന്യ ഭക്ഷണ വിതരണത്തിനായിട്ടുള്ള ധനസമാഹരണത്തിനായി സംഘടിപ്പിച്ച അഖിലേന്ത്യ ക്രിക്കറ്റ് ടൂർണ്ണമെൻറിൽ ജനപ്രധി’ നിധികളും മധ്യമ പ്രവർത്തകരും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിൽ മാധ്യമ പ്രവർത്തകർ മിന്നും വിജയം നേടി

കാഞ്ഞിരപ്പള്ളിയിൽ ജനപ്രതിനിധികളും മീഡിയ പ്രവർത്തകരും തമ്മിൽ നടന്ന വാശിയേറിയ സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ മീഡിയ പ്രവർത്തകർ എട്ട് വിക്കറ്റിന് മിന്നും ജയം കരസ്ഥമാക്കി

spot_img

Check out our other content

Check out other tags:

Most Popular Articles