Tuesday, May 7, 2024

കാഞ്ഞിരപ്പള്ളി ബംഗ്ലാവ്‌ പറമ്പിൽ നൗഷാദ് മരണപ്പെട്ടു

TOP NEWSKERALAകാഞ്ഞിരപ്പള്ളി ബംഗ്ലാവ്‌ പറമ്പിൽ നൗഷാദ് മരണപ്പെട്ടു

കാഞ്ഞിരപ്പള്ളി ബംഗ്ലാവ്‌ പറമ്പിൽ പരേതനായ പരീതുകണ്ണിന്റെ മകൻ നൗഷാദ് മരണപ്പെട്ടു.

കാഞ്ഞിരപ്പള്ളി ബംഗ്ലാവ്‌ പറമ്പിൽ പരേതനായ പരീതുകണ്ണിന്റെ മകൻ നൗഷാദ് (ഇറച്ചിക്കട ഹനീഫയുടെ സഹോദരൻ ) മൂവാറ്റുപുഴയിൽ മരണപ്പെട്ടു.

ഖബറടക്കം ഇന്ന് വൈകിട്ട് 6 പി. എം. നു ​ മൂവാറ്റുപുഴ ടൗൺ ജുമഅ മസ്‌ജിദ് ഖബർ സ്ഥാനിൽ

spot_img

Check out our other content

Check out other tags:

Most Popular Articles