Tuesday, May 7, 2024

ക്ഷീര വികസന വകുപ്പ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് ക്ഷീര വികസന സംഗമം 21നു

TOP NEWSKERALAക്ഷീര വികസന വകുപ്പ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് ക്ഷീര വികസന സംഗമം 21നു

2022 നവംബർ 21തിങ്കളാഴ്ച കാഞ്ഞിരപ്പള്ളി ബ്ലോക്ക് ക്ഷീര വികസന സംഗമം കൂട്ടിക്കൽ ബഡായി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു

ഉദ്‌ഘാടനം ഡോക്ടർ ; എം. ജയരാജ് നിർവഹിക്കും ആന്റോ ആന്റണി എം. പി., അഡ്വ ; സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., ത്രിതല പഞ്ചായത്തു പ്രതിനിധികൾ, സഹകാരികൾ, സാങ്കേതിക വിദഗ്ദ്ധർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും

കന്നുകാലി പ്രദർശന മത്സരം, ക്ഷീര വികസന സെമിനാര്, ക്ഷീര കർഷകരെ ആദരിക്കൽ, ഗവ്യജാലകം, പൊതുസമ്മേളനം, വിവിധ പ്രദർശനങ്ങൾ, കന്നുകാലികൾക്കായുള്ള സൗജന്യ ചികിത്സ ക്യാമ്പ് എന്നിവ നടത്തുന്നു

spot_img

Check out our other content

Check out other tags:

Most Popular Articles