Monday, May 6, 2024

കോട്ടയം കിടങ്ങൂരിൽ സ്വകാര്യ ബസ് തട്ടി വീട്ടമ്മ മരിച്ചു

FEATUREDകോട്ടയം കിടങ്ങൂരിൽ സ്വകാര്യ ബസ് തട്ടി വീട്ടമ്മ മരിച്ചു

കോട്ടയത്ത് സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു

ചേർപ്പുങ്കൽ പൗവ്വൻചിറയിൽ ഓമന ശിവരാമൻ (61) ആണ് മരിച്ചത്.

കിടങ്ങൂരിൽ വെച്ചു സ്വകാര്യ ബസ് തട്ടിയാണ് മരണം

ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

spot_img

Check out our other content

Check out other tags:

Most Popular Articles