Sunday, May 19, 2024

ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് യു എൻ എ കാരിത്താസ് യൂണിയൻ മീറ്റിങ് നടത്തി

FEATUREDലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് യു എൻ എ കാരിത്താസ് യൂണിയൻ മീറ്റിങ് നടത്തി

മെയ് 1 ന് ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് കാരിത്താസ് ജംഗ്ഷന് സമീപമുള്ള വ്യാപാരഭവന്റെ ഹോളിൽ വച്ച് യു എൻ എ കാരിത്താസ് യൂണിയൻ മീറ്റിങ് നടത്തി. പ്രസ്തുത പരിപാടിയിൽ യു എൻ എ സംസ്ഥാന പ്രസിഡണ്ട് ഷോബി ജോസഫ് കാരിത്താസ് ഹോസ്പിറ്റലിന് മുൻവശത്തായി പതാക ഉയർത്തി.

തുടർന്ന് നടന്ന മീറ്റിങ്ങിൽ യു എൻ എ കാരിത്താസ് യൂണിറ്റ് പ്രസിഡണ്ട് അൻസുജോസഫ് അധ്യക്ഷത വഹിച്ചു. യു എൻ എ കോട്ടയം ജില്ല പ്രസിഡണ്ട് അനീഷ്K S സ്വാഗതവും, യു എൻ എ സംസ്ഥാന വൈസ് പ്രസിഡൻറ് ജോൺ മുക്കത്ത് ബഹനാൻ സ്റ്റേറ്റ് ജോയിൻ സെക്രട്ടറി ബിബിൻ സജീവ്

കോട്ടയം ജില്ലാ സെക്രട്ടറി ജോഷി കോട്ടയം ജില്ല ട്രഷറർ ദീപു എന്നിവർ ആശംസകളും അർപ്പിച്ചു. A I D YO സംസ്ഥാന പ്രസിഡണ്ട്EV പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. പ്രസ്തുത പരിപാടിയിൽ കാരിത്താസ് യു എൻ എ യൂണിറ്റിലെ മുഴുവൻ അംഗങ്ങളും പങ്കെടുത്തു.

spot_img

Check out our other content

Check out other tags:

Most Popular Articles