Friday, May 3, 2024

വെൺകുറിഞ്ഞി താഴത്തുവീട്ടിൽ മാത്യു ടി കെ -71 (മണിമല കൊച്ചുമോൻ )നിര്യാതനായി

FEATUREDവെൺകുറിഞ്ഞി താഴത്തുവീട്ടിൽ മാത്യു ടി കെ -71 (മണിമല കൊച്ചുമോൻ )നിര്യാതനായി

മണിപ്പുഴ ; വെൺകുറിഞ്ഞി താഴത്തുവീട്ടിൽ മാത്യു ടി കെ -71 (മണിമല കൊച്ചുമോൻ )നിര്യാതനായി .സംസ്കാരം നാളെ 22/11/2022 ചൊവ്വാഴ്ച്ച 2.30 പിഎം മണിപ്പുഴ ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ .


ഭാര്യ : ആനിയമ്മ ചേനപ്പാടി കണ്ടത്തിൽ കുടുംബാംഗം മക്കൾ :നോബി(എറണാകുളം) , ഷോബി മാത്യു (ഒലീവ് സൂപ്പർമാർക്കറ്റ് എരുമേലി ) ,ഷൈൻ മാത്യു (യൂ കെ ).

spot_img

Check out our other content

Check out other tags:

Most Popular Articles