Monday, May 6, 2024

അനധികൃത മദ്യനിര്‍മാണം; കുവൈത്തില്‍ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

TICKERഅനധികൃത മദ്യനിര്‍മാണം; കുവൈത്തില്‍ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

അനധികൃതമായി മദ്യം നിര്‍മിച്ചതിന് കുവൈറ്റില്‍ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍. കുവൈറ്റിലെ ഖുറൈന്‍ മേഖലയില്‍ നിന്നാണ് മദ്യവും അസംസ്‌കൃത വസ്തുക്കളുമായി പ്രതികളെ പൊലീസ് പിടികൂടിയത്. പിടിച്ചെടുത്ത മദ്യവും പ്രതികളെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പൊലീസ് കൈമാറി.

spot_img

Check out our other content

Check out other tags:

Most Popular Articles