Monday, May 6, 2024

കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ അടക്കം കോട്ടയം ഇടുക്കി ജില്ലകളിലെ 15 പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ; സംസ്ഥാനത്ത് 261 പൊലീസ് ഉദ്യോഗസ്ഥർക്ക് മെഡൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; പ്രഖ്യാപനം സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായി

TOP NEWSKERALAകട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ അടക്കം കോട്ടയം ഇടുക്കി ജില്ലകളിലെ 15 പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ; സംസ്ഥാനത്ത് 261 പൊലീസ് ഉദ്യോഗസ്ഥർക്ക് മെഡൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; പ്രഖ്യാപനം സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായി

തിരുവനന്തപുരം: ഇടുക്കി കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ അടക്കം കോട്ടയം ഇടുക്കി ജില്ലകളിലെ 15 പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. കോട്ടയം ജില്ലയിലെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കും, ഇടുക്കി ജില്ലയിലെ മൂന്നു ഡിവൈഎസ്പിമാർ അടക്കം പത്തു പേർക്കുമാണ് ഇപ്പോൾ മുഖ്യമന്ത്രി പൊലീസ് മെഡൽ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെമ്പാടുമായി 261 പൊലീസ് ഉദ്യോഗസ്ഥർക്കാണ് മെഡൽ ലഭിച്ചിരിക്കുന്നത്. മെഡൽ ലഭിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക ഇവിടെ അറിയാം.

spot_img

Check out our other content

Check out other tags:

Most Popular Articles