Sunday, April 28, 2024

സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടി കൊന്നു

TOP NEWSKERALAസിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടി കൊന്നു

സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടി കൊന്നു.തിരുവല്ലയിൽ സി.പി.ഐഎം പ്രവർത്തകനെ വെട്ടിക്കൊന്നു.

പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപാണ് കൊല്ലപ്പെട്ടത്.രാത്രി 8 മണിയോടെ മേപ്രാലിൽ വച്ചാണ് സംഭവം.രാഷ്ട്രീയ കൊലപാതകമല്ലന്ന് പ്രാഥമിക നിഗമനം.മുൻ പഞ്ചായത്തംഗമാണ്.

spot_img

Check out our other content

Check out other tags:

Most Popular Articles