Sunday, April 28, 2024

പൊൻകുന്നം കെ വി എം എസ് ജംഗ്ഷനിൽ വാഹനപകടത്തിൽ നേഴ്സ് ദാരുണമായി മരണപെട്ടു

TOP NEWSKERALAപൊൻകുന്നം കെ വി എം എസ് ജംഗ്ഷനിൽ വാഹനപകടത്തിൽ നേഴ്സ് ദാരുണമായി മരണപെട്ടു

പൊൻകുന്നം കെ വി എം സ് ജംഗ്ഷനിൽ രാവിലെയുണ്ടായവാഹനാപകടത്തിൽ നേഴ്സ് ദാരുണമായി മരിച്ചു. പൊൻകുന്നം അരവിന്ദ ഹോസ്പിറ്റലിലെ നേഴ്സ് ആണ്. രാവിലെ ആശുപത്രിയിൽ സ്യൂട്ടിക്ക് ജോയിൻ ചെയ്യാൻ എത്തിയപ്പോൾ ആണ് അപകടം. പള്ളിക്കത്തോട് കൃഷ്ണവിലാസത്തിൽ പി ജി അമ്പിളി(42) ആണ് മരിച്ചത്

spot_img

Check out our other content

Check out other tags:

Most Popular Articles