Saturday, April 27, 2024

എരുമേലി ഗ്രാമ പഞ്ചായത്ത് 2021-22 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു.

FEATUREDഎരുമേലി ഗ്രാമ പഞ്ചായത്ത് 2021-22 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു.

എരുമേലി ഗ്രാമ പഞ്ചായത്ത് 2021-22 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ ബിനോയി ഇ.ജെ ഇലവുങ്കൽ ബഡ്ജറ്റ് അവതരിപ്പിച്ചു.

2021-2022 വർഷത്തേക്കുള്ള ബഡ്ജറ്റിൽ അൻപത്തിയാറുകോടി എൺപത്തിയാറുലക്ഷത്തിആറായിരത്തി ഇരുപത്തിരണ്ട്(56,86,06,022) രൂപ വരവും,നാല്പത്തിയേഴുകോടി തൊണ്ണൂറ്റിമൂന്നുലക്ഷത്തി നാല്പത്തിമൂവായിരത്തി ഒരുനൂറ്(47,93,43,100)‌ രൂപ ചെലവും എട്ടുകോടി തൊണ്ണൂറ്റിമൂന്നുലക്ഷത്തി നാപ്പത്തിരണ്ടായിരത്തി തൊള്ളായിരത്തിഇരുപത്തിരണ്ടു(8,93,42,922) രൂപ മിച്ചം വരുന്നതുമായ ബഡ്ജറ്റാണ് അവതരിപ്പിച്ചത്…
ഇതുകൂടാതെ എരുമേലി കെ എസ് ആർ ടി സി ഡിപ്പോ കൂടുതൽ കാര്യക്ഷമമാക്കുവാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളും,മുക്കൂട്ടുതറ ബസ് സ്റ്റാൻഡിനു സ്ഥലം ലഭിക്കുവാൻ വീണ്ടും ഓഫർ ക്ഷണിക്കുവാനും ഈ ബഡ്ജറ്റിലൂടെ ലക്ഷ്യമിടുന്നതായും വ്യക്തമാക്കി.

spot_img

Check out our other content

Check out other tags:

Most Popular Articles