Friday, February 26, 2021
Home Covid 19 ബോളിവുഡ് നടി കൃതി സനോനിന് കോവിഡ് 19 സ്ഥിരീകരിച്ചു.

ബോളിവുഡ് നടി കൃതി സനോനിന് കോവിഡ് 19 സ്ഥിരീകരിച്ചു.

ബോളിവുഡ് നടി കൃതി സനോനിന് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് പൊസിറ്റീവായ വിവരം കൃതിയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. രാജ്കുമാര്‍ റാവുവിനൊപ്പമുള്ള സിനിമയുടെ ചിത്രീകരണത്തിനായി ചണ്ഡീഗഡിലായിരുന്നു കൃതി.

ക്വാറന്റൈനിലാണ്, സുഖമായിരിക്കുന്നു എന്ന് കൃതി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. എല്ലാവരും സുരക്ഷിതരായി തുടരുക മഹാമരി ഇപ്പോഴും നമ്മെ വിട്ടൊഴിഞ്ഞിട്ടില്ല എന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments