കോഴിക്കോട്: താമരശ്ശേരിയിൽ മരം കയറ്റി വന്ന ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു. കാരാടി മാട്ടുവായിയിൽ കുന്നിനു മുകളിൽ നിന്നും മരം കയറ്റി വരികയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞത്.
കാന്തപുരം വെട്ട്...
കോഴിക്കോട് അപകടം നടന്ന റെയിൽവേ ട്രാക്കിൽ നിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന ഒരു ബാഗ് കണ്ടെടുത്തു. ബാഗിൽ നിന്ന് ഒരു കുപ്പി പെട്രോളും മൊബൈൽ ഫോണും കണ്ടെടുത്തു.ട്രാക്കിൽ നിന്ന് കണ്ടെത്തിയ ബാഗിൽ മാവോയിസ്റ്റ് ലഘുലേഖകൾ...
കോഴിക്കോട് ദേശീയ പാതയിലെ ഇരിങ്ങലിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു. ലോറിയുടെ മുൻഭാഗത്താണ് ആദ്യം തീ ഉയർന്നത്.
ദേശീയ പാതാ നിർമ്മാണ പ്രവൃത്തിക്ക് ബിറ്റുമിൻ കൊണ്ടു വരുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്.എഞ്ചിൻ ഭാഗത്ത് പുക...
കോഴിക്കോട് പേരാമ്പ്രയിൽ വിദ്യാർത്ഥിക്ക് നേരെ ആക്രമണം. വയനാട് മേപ്പാടി പോളിടെക്നിക്ക് കോളജ് വിദ്യാർത്ഥി അഭിനവിനാണ് മർദനമേറ്റത്. അഭിനവിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ആക്രമിച്ചത് എസ്എഫ്ഐ പ്രവർത്തകരാണെന്നാണ് പരാതി. മേപ്പാടിയിലെ ഇതേ കോളജിലെ എസ്എഫ്ഐ...
കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് ഈ മാസം 18ന് വിവാഹം നടന്നത്. പെണ്കുട്ടിയ്ക്ക് 17 വയസ് മാത്രമായിരുന്നു പ്രായം. മെഡിക്കല് കോളജ് പൊലീസാണ് കേസെടുത്തത്
കണ്ണൂര് പെരിങ്ങത്തൂര് സ്വദേശിയായിരുന്നു വരന്. സംഭവവുമായി ബന്ധപ്പെട്ട് ചൈല്ഡ് പ്രൊട്ടക്ഷന് ഓഫിസര്ക്ക്...
അര്ജന്റീനിയന് ആരാധകര് തങ്ങളുടെ ഇഷ്ടതാരമായ മെസിയോടുള്ള ആരാധനയില് നൂറ് മെസ്സിമാരെ അണി നിരത്തി പ്രകടനം നടത്തി. ലോകകപ്പിനു മുന്നോടിയായി നടത്തിയ വിളംബര ജാഥയിലായിരുന്നു കുട്ടിമെസിമാര് ഉള്പ്പടെ ഉണ്ടായത്.
ലോകകപ്പിന്റെ ആവേശത്തിലാണ് ലോകം മുഴുവന് എന്നാല്...
കോഴിക്കോട് മുടി കൊഴിച്ചിലിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി 2014 മുതൽ മരുന്ന് കഴിക്കുന്നു, ആത്മഹത്യാ കുറിപ്പിലെ വിവരങ്ങൾ പുറത്ത്
കോഴിക്കോട് നോർത്ത് കന്നൂര് സ്വദേശി പ്രശാന്താണ് ജീവനൊടുക്കിയത്ചികിത്സിച്ച ഡോക്ടറുടെ പേര് എഴുതിയ ആത്മഹത്യാകുറിപ്പ് കണ്ടെത്തി.
2014...
കോഴിക്കോട് കുന്നമംഗലത്ത് യുവാവിന് വെട്ടേറ്റു. കുന്നമംഗലം ചെത്തുകടവ് സ്വദേശി ജിതേഷിനാണ് ഇന്നലെ രാത്രി വെട്ടേറ്റത്. തലയ്ക്കും കാലിനും പരിക്കേറ്റ ജിതേഷിനെ കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു
കുന്നമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്. ജിതേഷ് നിരവധി...
കനത്ത മഴയെ തുടര്ന്ന് കോഴിക്കോട് ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി പ്രഖ്യാപിച്ചു.
പ്രൊഫഷണല് കോളജുകള് ഉള്പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്മാര് അറിയിച്ചു.കോഴിക്കോട് ജില്ലയില് അടുത്ത മൂന്ന് ദിവസം...
കോഴിക്കോട് മാധ്യമ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ നടപടിക്ക് ശുപാർശ. ആക്രമണത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് നേതാക്കളെ സസ്പെൻഡ് ചെയ്യാൻ ശുപാർശ. നടപടിക്ക് ശുപാർശ ചെയ്തുള്ള റിപ്പോർട്ട് ഡി സി സി പ്രസിഡന്റ് പ്രവീൺ...