Sunday, October 18, 2026
HomeTOP NEWSKERALAകോഴിക്കോട്: താമരശ്ശേരിയിൽ മരം കയറ്റിവന്ന ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു

കോഴിക്കോട്: താമരശ്ശേരിയിൽ മരം കയറ്റിവന്ന ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു

Published on

കോഴിക്കോട്: താമരശ്ശേരിയിൽ മരം കയറ്റി വന്ന ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു. കാരാടി മാട്ടുവായിയിൽ കുന്നിനു മുകളിൽ നിന്നും മരം കയറ്റി വരികയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞത്.

കാന്തപുരം വെട്ട് കല്ലുംപുറത്ത് രാജൻ, ചന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്. രാജന്റെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.മാട്ടുവായി മാടത്തിൽ മോഹനന്റെ വീടിനു മുകളിലേക്കാണ് ലോറി മറിഞ്ഞത്. ലോറിയിൽ ഉണ്ടായിരുന്ന ലോഡിങ് തൊഴിലാളികൾക്കാണ് പരുക്കേറ്റത്. മരത്തിനുള്ളിൽ കുടുങ്ങിയ വരെ ഏറെ പാടുപെട്ടാണ് പുറത്തു എത്തിച്ചത്

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this