Sunday, October 18, 2026
HomeTOP NEWSKERALAവേള്‍ഡ് കപ്പ് ആവേശത്തില്‍ കോഴിക്കോട്

വേള്‍ഡ് കപ്പ് ആവേശത്തില്‍ കോഴിക്കോട്

Published on

അര്‍ജന്റീനിയന്‍ ആരാധകര്‍ തങ്ങളുടെ ഇഷ്ടതാരമായ മെസിയോടുള്ള ആരാധനയില്‍ നൂറ് മെസ്സിമാരെ അണി നിരത്തി പ്രകടനം നടത്തി. ലോകകപ്പിനു മുന്നോടിയായി നടത്തിയ വിളംബര ജാഥയിലായിരുന്നു കുട്ടിമെസിമാര്‍ ഉള്‍പ്പടെ ഉണ്ടായത്.

ലോകകപ്പിന്റെ ആവേശത്തിലാണ് ലോകം മുഴുവന്‍ എന്നാല്‍ തങ്ങളുടെ ഇഷ്ടതാരത്തിന്റെ നൂറു മുഖങ്ങളാണ് കോഴിക്കോട് കോട്ടൂളിയില്‍ അണിനിരന്നത്. കുട്ടികളും മുതിര്‍ന്നവരും മെസിയുടെ മുഖമൂടി അണിഞ്ഞ് കാര്‍ണിവലില്‍ പങ്കെടുത്തു. ലോകകപ്പിനു മുന്നോടിയായി നടത്തിയ വിളംബര ജാഥയായിരുന്നു ഇവിടെ നടന്നത്.

കോട്ടൂളിയിലെ അര്‍ജിന്റീന ഫാന്‍സാണ് ഫുട്‌ബോള്‍ കാര്‍ണിവല്‍ സംഘടിപ്പിച്ചത്. ലോകകപ്പ് മത്സരങ്ങള്‍ ബി​ഗ്സ്‌ക്രീനില്‍ കാണാനുള്ള അവസരവും ഇവര്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this