ഉപഭോക്താക്കളുടെ പോസ്റ്റുകൾക്ക് ലഭിക്കുന്ന ലൈക്കുകൾ ഹൈഡ് ചെയ്യാൻ എക്സ്. പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതായി ഇലോൺ മസ്‌ക് ബുധനാഴ്ച അറിയിച്ചു. ഡിഫോൾട്ട് ആയി എല്ലാ എക്‌സ് ഉപഭോക്താക്കളുടേയും ലൈക്കുകൾ ഹൈഡ് ചെയ്യപ്പെടും. പ്രൈവറ്റ് ലൈക്കുകൾ...
ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബിനെ വെല്ലുവിളിച്ച് സോഷ്യൽ മീഡിയാ സേവനമായ എക്സ്. ഉയർന്ന ഗുണമേന്മയുള്ള വീഡിയോകൾ അപ് ലോഡ് ചെയ്യാൻ സാധിക്കുന്ന ടിവി ആപ്ലിക്കേഷൻ അവതരിപ്പിക്കാനൊരുങ്ങുകയാണ് എക്സ്. എക്സ് സിഇഒ ലിൻഡ യക്കരിനോയാണ് എക്സ്...
മൈക്രോ ബ്ലോഗിങ് സൈറ്റായ എക്‌സിലെ (ട്വിറ്റർ) ചില അക്കൗണ്ടുകൾക്കും പോസ്‌റ്റുകൾക്കും വിലക്ക് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നിർദേശിച്ചെന്നും ആശയപരമായി ഇതിനോട് വിയോജിപ്പുണ്ടെന്നും കമ്പനി. സർക്കാർ നിർദേശ പ്രകാരം ചില അക്കൗണ്ടുകളും പോസ്‌റ്റുകളും ഇന്ത്യയിൽ ലഭിക്കില്ല....
സോഷ്യൽ മീഡിയാ സേവനമായ എക്‌സിൻ്റെയും ടെസ് ലയുടെയും സ്പേസ് എക്സിന്റേയുമെല്ലാം ഉടമയായ ശതകോടീശ്വര വ്യവസായി വീണ്ടും ഒരു സോഷ്യൽ മീഡിയാ പോസ്റ്റിലുടെ ലോകത്തെ അമ്പരിപ്പിച്ചിരിക്കുകയാണ്. മാസങ്ങൾക്കുള്ളിൽ താൻ തൻ്റെ ഫോൺ നമ്പർ ഒഴിവാക്കുമെന്നും...
എക്സിനെ മാറ്റിയെടുക്കാൻ പദ്ധതിയിട്ട് കമ്പനി ഉടമ ഇലോൺ മസ്ക്. എല്ലാം ലഭിക്കുന്ന ഒരിടം എന്ന നിലയിൽ ഒരു എവരിതിങ് ആപ്പാക്കി എക്സിനെ മാറ്റുകയാണ് മസ്കിന്റെ ലക്ഷ്യം. പുതിയതായി ആപ്പിനെ ഒരു ഡേറ്റിങ് ആപ്പ്...
മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്ററിനെ (എക്സ്) സ്വന്തമാക്കിയതുമുതൽ ഇലോൺ മസ്കിനെ തേടിയെത്തിയത് ശുഭകരമായ വാർത്തകളായിരുന്നില്ല. ഇപ്പോഴിതാ മസ്കിന്റെ ഉടമസ്ഥതയിൽ കമ്പനി സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.
മസ്ക് ഒരുവർഷം മുമ്പ് കമ്പനി സ്വന്തമാക്കിയ...
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും, പോണോഗ്രഫി ഉള്ളടക്കങ്ങളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ സോഷ്യൽ മീഡിയ സേവനങ്ങൾക്ക് നോട്ടീസയച്ച് ഇന്ത്യ. എക്സ്, യൂട്യൂബ്, ടെലഗ്രാം ഉൾപ്പടെയുള്ള പ്ലാറ്റ്ഫോമുകൾക്കാണ് നോട്ടീസ് അയച്ചത്. ഉടനടി നിർദേശം അനുസരിച്ചില്ലെങ്കിൽ സേവനങ്ങൾക്കുള്ള...
പ്ലാറ്റ്ഫോമിൽ വാർത്തകൾ കാണിക്കുന്നതിൽ മാറ്റങ്ങൾ വരുത്തി എക്സ്. ഇനി മുതൽ വാർത്തകളുടെ തലക്കെട്ട് എകസിൽ കാണിക്കില്ല. ഇതിന് പകരം വാർത്തയിലെ ഒരു ചിത്രമായിരിക്കും പ്രദർശിപ്പിക്കുക. പോസ്റ്റിന് കൂടെ വാർത്താവെബ്സൈറ്റ് പങ്കുവെക്കുന്ന കുറിപ്പാണ് പോസ്റ്റിന്റെ...
മൈക്രോ ബ്ലോഗിങ് വെബ്സൈറ്റായ ട്വിറ്റർ എക്സ് എന്ന് പേരുമാറ്റിയിട്ട് അധിക ദിവസമായിട്ടില്ല. പേരിനൊപ്പം ട്വിറ്ററിന്റെ മുഖമായിരുന്ന നീലക്കിളിയുടെ ലോഗോയും ഇലോൺ മസ്ക് മാറ്റിയിരുന്നു. വമ്പൻ മാറ്റങ്ങൾ ഇനിയും വരുമെന്നും നേരത്തെ മസ്ക് പ്രഖ്യാപിച്ചിരുന്നു....