Tag: Elon Musk

33,000 രൂപയ്ക്ക് സാറ്റലൈറ്റ് ഡിഷ്, 3,000 രൂപയുടെ അൺലിമിറ്റഡ് ഡാറ്റാ പ്ലാൻ: രണ്ട് മാസത്തിനുള്ളിൽ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങാനൊരുങ്ങി സ്റ്റാർലിങ്ക്

ടെലികോം മന്ത്രാലയത്തിൽനിന്നുള്ള ലൈസൻസ് ലഭിച്ചതിനുപിന്നാലെ അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങാനൊരുങ്ങി സ്റ്റാർലിങ്ക്. ശതകോടീശ്വരൻ ഇലോൺ മസ്‌കിൻ്റെ ഉപഗ്രഹ ഇൻ്റർനെറ്റ് സംരംഭമായ സ്റ്റാർലിങ്കിന് കഴിഞ്ഞയാഴ്‌ചയാണ് സുപ്രധാന പ്രവർത്തനാനുമതി ലഭിച്ചത്. അതിനിടെ, ഇന്ത്യൻ...

ഇലോൺ മസ്കുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നു: ടെസ്ല മോഡൽ എസ് ഒഴിവാക്കാൻ ഡൊണാൾഡ് ട്രംപ്

ഇലോൺ മസ്കുമായുള്ള തർക്കങ്ങൾക്കിടെ, തന്റെ ടെസ്ല മോഡൽ എസ് ഒഴിവാക്കാൻ ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നുവെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.വൈറ്റ് ഹൗസിന്റെ ഗാരേജിൽ നിർത്തിയിട്ടിരിക്കുന്ന ചുവപ്പ് നിറത്തിലുള്ള ടെസ്‌ല മോഡൽ എസ്...

ട്രംപുമായുള്ള കലഹം: പുതിയ രാഷ്ട്രീയപാർട്ടിയെ കുറിച്ചുള്ള ചർച്ച ഉയർത്തി ഇലോൺ മസ്ക്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കലഹത്തിന് പിന്നാലെ പുതിയ രാഷ്ട്രീയപാർട്ടിയെ കുറിച്ചുള്ള ചർച്ച ഉയർത്തി ഇലോൺ മസ്ക്. തന്റെ സ്വന്തം സാമൂഹികമാധ്യമമായ എക്സിൽ, അമേരിക്കയിൽ ഒരു പുതിയ രാഷ്ട്രീയപാർട്ടി രൂപവത്കരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച്...

കാടിനുള്ളിലോ പർവതങ്ങൾക്ക് മുകളിലോ എവിടെനിന്നും തടസമില്ലാതെ ഇൻ്റർനെറ്റ്: പ്രതിമാസം 840 രൂപ – ക്ലിക് ആകുമോ സ്റ്റാർലിങ്ക്?

മൊബൈൽ ടവറുകളില്ലാത്ത ഉൾനാടൻ ഗ്രാമങ്ങളിലോ കാടിനുള്ളിലോ പർവതങ്ങൾക്ക് മുകളിലോ ആകട്ടെ എവിടെനിന്നും തടസമില്ലാതെ ഇൻ്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കാനുള്ള വഴിയാണ് ഉപഗ്രഹങ്ങൾ വഴിയുള്ള ഇൻ്റർനെറ്റ്. ഇതിനകം ആഗോള തലത്തിൽ സൂപ്പർഹിറ്റായിക്കൊണ്ടിരിക്കുന്ന സ്റ്റാർലിങ്ക് സേവനം താമസിയാതെ...

തുടക്കത്തിൽ 39000 രൂപ, പ്രതിമാസം 2990 രൂപ: ബംഗ്ലാദേശിൽ സേവനം ആരംഭിച്ച് സ്റ്റാർലിങ്ക്

ബംഗ്ലാദേശിൽ ഔദ്യോഗികമായി ഉപഗ്രഹ ഇൻ്റർനെറ്റ് സേവനം ആരംഭിച്ച് സ്റ്റാർലിങ്ക്. ഭൂട്ടാൻ കഴിഞ്ഞാൽ സ്റ്റാർലിങ്ക് സേവനം എത്തുന്ന രണ്ടാമത്തെ ദക്ഷിണേഷ്യൻ രാജ്യമാണിത്. സ്റ്റാർലിങ്ക് ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനായി തുടക്കത്തിൽ നൽകേണ്ടത് 47000 ബംഗ്ലാദേശി ടാകയാണ് (39000...

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് കേന്ദ്രസർക്കാർ ഭാഗിക അനുമതി: ഇനി ഇന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ സേവനങ്ങൾ നൽകാനാവും

ഇലോൺ മസ്ക‌ിൻ്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇൻ്റർനെറ്റ് സേവനങ്ങൾ ആരംഭിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയതായി റിപ്പോർട്ട്. ദേശീയ സുരക്ഷയ്ക്ക് നിർണായകമായ ലൈസൻസിങ് വ്യവസ്ഥകൾ പാലിക്കാൻ കമ്പനി സമ്മതിച്ചതിനെ തുടർന്നാണ് ടെലികോം വകുപ്പ് ലെറ്റർ...

ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുന്നു, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും; സുപ്രധാന പ്രഖ്യാപനവുമായി ഇലോൺ മസ്‌ക്

ഇന്ത്യയിൽ വാഹന നിർമാണശാല തുറക്കുന്നതിനുള്ള ടെസ്‌ലയുടെ നീക്കങ്ങൾ പുരോഗമിക്കുന്നതിന് പിന്നാലെ സുപ്രധാന പ്രഖ്യാപനവുമായി ടെസ്‌ലയുടെ മേധാവി ഇലോൺ മസ്‌ക്. ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തുമെന്നുമാണ് ഇലോൺ മസ്ക്...

അക്കൗണ്ടുകൾക്കും പോസ്‌റ്റുകൾക്കും വിലക്ക് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നിർദേശം; ആശയപരമായി ഇതിനോട് വിയോജിപ്പുണ്ടെന്ന് എക്സ്

മൈക്രോ ബ്ലോഗിങ് സൈറ്റായ എക്‌സിലെ (ട്വിറ്റർ) ചില അക്കൗണ്ടുകൾക്കും പോസ്‌റ്റുകൾക്കും വിലക്ക് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നിർദേശിച്ചെന്നും ആശയപരമായി ഇതിനോട് വിയോജിപ്പുണ്ടെന്നും കമ്പനി. സർക്കാർ നിർദേശ പ്രകാരം ചില അക്കൗണ്ടുകളും പോസ്‌റ്റുകളും ഇന്ത്യയിൽ ലഭിക്കില്ല....

വിമാനയാത്ര പോലെയായിരിക്കും ഒരിക്കൽ ചൊവ്വയിലേക്കുള്ള യാത്ര, പത്ത് ലക്ഷം പേരെ അയക്കാൻ ലക്ഷ്യം; ചൊവ്വയിൽ മനുഷ്യരുടെ കോളനി സ്ഥാപിക്കാനുള്ള പദ്ധതി വെളിപ്പെടുത്തി ഇലോൺ മസ്‌ക്‌

അടുത്ത കുറച്ച് വർഷത്തിൽ ചൊവ്വയിൽ മനുഷ്യരുടെ കോളനി സ്ഥാപിക്കാനുള്ള പദ്ധതി വെളിപ്പെടുത്തി സ്പേസ് എക്‌സ് സ്ഥാപകനും മേധാവിയുമായ ഇലോൺ മസ്‌ക്‌. ചൊവ്വയിലേക്ക് പത്ത് ലക്ഷം പേരെ അയക്കാനാണ് താൻ ലക്ഷ്യമിടുന്നത് എന്ന് മസ്‌ക്...

താൻ തൻ്റെ ഫോൺ നമ്പർ ഒഴിവാക്കും; ഇനി മുതൽ ഓഡിയോ വീഡിയോ കോളുകൾക്കും ടെക്സ്റ്റ് സന്ദേശങ്ങൾക്കുമായി എക്സ് മാത്രമേ ഉപയോഗിക്കു – ഇലോൺ മസ്‌ക്

സോഷ്യൽ മീഡിയാ സേവനമായ എക്‌സിൻ്റെയും ടെസ് ലയുടെയും സ്പേസ് എക്സിന്റേയുമെല്ലാം ഉടമയായ ശതകോടീശ്വര വ്യവസായി വീണ്ടും ഒരു സോഷ്യൽ മീഡിയാ പോസ്റ്റിലുടെ ലോകത്തെ അമ്പരിപ്പിച്ചിരിക്കുകയാണ്. മാസങ്ങൾക്കുള്ളിൽ താൻ തൻ്റെ ഫോൺ നമ്പർ ഒഴിവാക്കുമെന്നും...

ചിന്തിക്കുമ്പോൾ തന്നെ ഫോണോ കമ്പ്യൂട്ടറോ പ്രവർത്തിപ്പിക്കാനാകും; മനുഷ്യൻ്റെ തലച്ചോറിൽ ആദ്യമായി ചിപ്പ് സ്ഥാപിച്ചതായും ദൗത്യം വിജയകരമാണെന്നും ഇലോൺ മസ്ക്

മനുഷ്യൻ്റെ തലച്ചോറിൽ ആദ്യമായി ചിപ്പ് സ്ഥാപിച്ചതായും ദൗത്യം വിജയകരമാണെന്നും ന്യൂറാലിങ്ക് സ്ഥാപകൻ ഇലോൺ മസ്ക്. മനുഷ്യ മസ്‌തിഷ്‌കവും കമ്പ്യൂട്ടറുമായി ആശയവിനിമയം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2016 ലാണ് ശതകോടീശ്വരനായ ഇലോൺ മസ്ക് ന്യൂറാലിങ്ക്...

ഗുജറാത്തിലെ സർക്കാരും ജനങ്ങളും വ്യവസായ സൗഹൃദം; ടെസ്‌ല ഗുജറാത്തിൽ നിക്ഷേപം നടത്തുമെന്ന് സൂചന

ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല ഗുജറാത്തിൽ നിക്ഷേപം നടത്തുമെന്ന സൂചനയുമായി മന്ത്രി. കാബിനറ്റ് യോഗത്തിലാണ് മന്ത്രി ഋഷികേശ് പട്ടേൽ ഇക്കാര്യം അറിയിച്ചത്. "ഗുജറാത്ത് സർക്കാർ വളരെ പ്രതീക്ഷയിലാണ്. ടെസ്ലയുടെ സ്‌ഥാപകനായ ഇലോൺ മസ്‌കിന് നമ്മുടെ...

ഏറ്റവും പുതിയ സംഭവവികാസങ്ങൾക്കും ട്രെൻഡുകൾക്കും അസരിച്ചുള്ള കൃത്യമായ മറുപടി; ഇലോൺ മസ്കിൻ്റെ ഗ്രോക്ക് എഐ ചാറ്റ്ബോട്ട് ഇപ്പോൾ ഇന്ത്യയിലും

ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ട് അപ്പ് ആയ എക്‌സ്‌ എഐ വികസനിപ്പിച്ച ഗ്രോക്ക് എഐ എന്ന ചാറ്റ്ബോട്ട് ഇപ്പോൾ ഇന്ത്യയിലും ഉപയോഗിക്കാം. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിന്റെ പ്രീമിയം പ്ലസ്...

ഗ്രോക്ക് നൽകിയ പല ഉത്തരങ്ങളിലും മാർക്‌സിസത്തിൻ്റെ സ്വാധീനം; ചാറ്റ്ജിപിടിയെയും ഗ്രോക്കിനെയും താരതമ്യം ചെയ്‌തു പഠിച്ച റിപ്പോർട്ടിലാണ് ഡേവിഡ് റൊസാഡോ ഇക്കാര്യം പറയുന്നത്

സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയമാണ് എക്‌സ് തലവൻ എലോൺ മസ്‌കിൻ്റെ പരാമർശങ്ങൾ. ചില്ലറ വിവാദമൊന്നുമല്ല മസ്‌ക് ഉണ്ടാക്കാറുള്ളത്. ഇപ്പോഴിതാ, മസ്‌കിൻ്റെ മേൽനോട്ടത്തിലുള്ള ഗ്രോക്കിനെ കുറിച്ചുള്ള പരാമർശമാണ് സോഷ്യൽമീഡിയകളിൽ ചർച്ചയായിരിക്കുന്നത്. ഗ്രോക്കിന് അൽപ്പം ഇടതു രാഷ്ട്രീയ ചായ്‌വുണ്ടെന്ന...

- A word from our sponsors -

spot_img

Follow us

HomeTagsElon Musk