TECH

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു. അകത്തു പോകാൻ അനുമതി നൽകില്ല എങ്കിൽ അറസ്റ്റ് ചെയ്യണമെന്ന് വി ഡി...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ...

നടി രശ്‌മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ; നിർമിച്ചത് ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്‌സിൻ്റെ എണ്ണം വർധിപ്പിക്കാൻ, കുറ്റം സമ്മതിച്ച് പ്രതി

നടി രശ്‌മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിർമിച്ച കേസിൽ പ്രതി ഈമാനി നവീൻ (24) കുറ്റം സമ്മതിച്ചു. ഡൽഹി പോലീസ് ശനിയാഴ്ച ആന്ധ്രാപ്രദേശിൽനിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്‌സിൻ്റെ എണ്ണം...

രാമക്ഷേത്ര പ്രസാദമെന്ന വ്യാജേന മധുര വസ്തു‌ക്കൾ വിതരണം ചെയ്തു; ആമസോണിനു നോട്ടിസ് അയച്ച് കേന്ദ്ര ഉപഭോക്ത്യ സംരക്ഷണ അതോറിറ്റി

അയോധ്യ ക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ മധുര വസ്തു‌ക്കൾ വിറ്റതിന് ഇ-കൊമേഴ്‌സ് സ്‌ഥാപനമായ ആമസോണിനു കേന്ദ്ര ഉപഭോക്ത്യ സംരക്ഷണ അതോറിറ്റി (സിസിപിഎ) നോട്ടിസ് അയച്ചു. 7 ദിവസത്തിനകം മറുപടി ലഭിക്കാത്തപക്ഷം ഉപഭോക്ത്യ സംരക്ഷണ നിമയത്തിന്റെ...

മനുഷ്യനെ മറികടക്കുന്ന ബുദ്ധി; എജിഐ വികസിപ്പിക്കാൻ തനിക്ക് താൽപര്യമുണ്ടെന്ന് വ്യക്തമാക്കി മെറ്റ പ്ലാറ്റ്ഫോംസ് സിഇഒ മാർക്ക് സക്കർബർഗ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് തന്റെ താൽപര്യങ്ങൾ വ്യക്തമാക്കി മെറ്റ പ്ലാറ്റ്ഫോംസ് സിഇഒ മാർക്ക് സക്കർബർഗ്. മനുഷ്യനെ മറികടക്കുന്ന ബുദ്ധിയുണ്ടാകുമെന്ന് പറയപ്പെടുന്ന ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് അഥവാ എജിഐ വികസിപ്പിക്കാൻ തനിക്ക് താൽപര്യമുണ്ടെന്ന് സക്കർബർഗ്...

സ്ക്രീനിൽ കാണുന്ന എന്തും സെർച്ച് ചെയ്യാം; ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പിന്തുണയിൽ ‘സർക്കിൾ ടു സെർച്ച്’ അവതരിപ്പിച്ച് ഗൂഗിൾ

ഇന്റർനെറ്റിൽ എന്തും തിരഞ്ഞുകണ്ടുപിടിക്കാം. അക്കാര്യത്തിൽ ഗൂഗിൾ സെർച്ച് തന്നെയാണ് ഏറ്റവും മുന്നിലുള്ളത്. വിവരങ്ങളും വാർത്തകളും അറിയാനും ചിത്രങ്ങളും ഉല്പന്നങ്ങളും തിരയാനുമെല്ലാം ഗൂഗിൾ സെർച്ചിൽ സാധിക്കുന്നു. ഇപ്പോഴിതാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച്...

‘വൺ ടൈം’ പെർമിഷൻ ഫീച്ചറുമായി ഗൂഗിൾ ക്രോം; ഡിവൈസ് ആക്‌സസ് ചെയ്യാൻ കഴിയുന്ന സൈറ്റുകൾക്ക് കൂടുതൽ നിയന്ത്രണം

'വൺ ടൈം' പെർമിഷൻ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ ക്രോം. ഇനി മുതൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യും മുൻപ് 'അലോ' കൂടാതെ 'വൺ ടൈം' എന്നൊരു ഓപ്ഷൻ കൂടി കാണിക്കും. ഈ ഓപ്ഷൻ വഴി...

ഒരു നാണയത്തേക്കാൾ ചെറിയ 50 വർഷക്കാലം ലൈഫുള്ള ബാറ്ററി; ന്യൂക്ലിയർ ബാറ്ററിയുമായി ചൈന

സ്മ‌ാർട്ഫോണുകൾ ഉൾപ്പടെയുള്ള കയ്യിൽ കൊണ്ടുനടക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അവയുടെ ബാറ്ററി ലൈഫാണ്. നിശ്ചിത പരിധിക്കപ്പുറം ഒരു ഉപകരണത്തിലും ചാർജ് നിൽക്കില്ല. ഉപയോഗരീതി അനുസരിച്ച് ദിവസങ്ങളുടെ ദൈർഘ്യം മാത്രമേ...

സാംസങ് ഗാലക്‌സി എസ് 24 സീരീസ് നാളെ എത്തും; പുത്തൻ എഐ സൗകര്യങ്ങളോടുകൂടിയാണ് എസ്24 എത്തുക

സാംസങ് ഗാലക്‌സി എസ് 24 സീരീസ് ജനുവരി 17 ന് പുറത്തിറക്കാനൊരുങ്ങുകയാണ് ഫോണിന് കഴിഞ്ഞ വർഷത്തേക്കാൾ വില കൂടിയേക്കുമെന്നും അല്ല, കുറയുകയാണ് ചെയ്യുക എന്നുമെല്ലാമുള്ള റിപ്പോർട്ടുകൾ ഇതിനകം വന്നു. പുത്തൻ എഐ സൗകര്യങ്ങളോടുകൂടിയാണ്...

ഒപ്പിന് വിലയില്ലാതാകുമോ; കയ്യെഴുത്ത് അനുകരിക്കാനാവുന്ന എഐ വികസിപ്പിച്ചിച്ച് അബുദാബിയിലെ മൊഹമ്മദ് ബിൻ സയ്യിദ് യൂണിവേഴ്‌സിറ്റി ഗവേഷകർ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ഒരു വ്യക്തിയുടെ ശബ്‌ദം അതുപോലെ അനുകരിക്കാനും ഡീപ്പ് ഫേക്ക് വീഡിയോകൾ നിർമിക്കാനും സാധിക്കുമെന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞു. ഇപ്പോഴിതാ ഒരു വ്യക്തിയുടെ കയ്യെഴുത്ത് രീതി അനുകരിക്കാനാവുന്ന എഐ വികസിപ്പിച്ചിരിക്കുകയാണ് അബുദാബിയിലെ മൊഹമ്മദ്...

1,77,000 രൂപ വിലമതിക്കുന്ന സ്മാർട്ട് ടോയ്‌ലെറ്റ് സീറ്റ് അവതരിപ്പിച്ച് അമേരിക്കൻ മാനുഫാക്‌ചറിങ് കമ്പനി

സ്മാർട്ട് സിറ്റി, സ്‌മാർട്ട് വാച്ച്, സ്‌മാർട്ട് ഫോൺ തുടങ്ങി സാങ്കേതികവിദ്യയുടെ സഹായത്താൽ ലോകം മുഴുവൻ സ്‌മാർട്ടായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, സ്മാർട്ട് ടോയ്ല‌റ്റിനെപ്പറ്റി അധികമാരും ചിന്തച്ചിട്ടുണ്ടാകില്ല. ഈ വർഷത്തെ ആഗോള കൺസ്യൂമർ ഇലക്ട്രിക് ഷോയിൽ (സിഇഎസ്)...

ഓൺലൈൻ ഗെയിം പരിചയപ്പെടുത്തുന്ന രീതിയിൽ സച്ചിൻ ടെണ്ടുൽക്കറുടെ ഡീപ്‌ഫോക്ക് വീഡിയോ; സാങ്കേതികവിദ്യ ഇങ്ങനെ ഉപയോഗിക്കുന്നതിൽ ആശങ്കയുണ്ടെന്ന് സച്ചിൻ

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ഡീപ്‌ഫോക്ക് വീഡിയോ തയാറാക്കി പ്രചരണം. ഓൺലൈൻ ഗെയിം പരിചയപ്പെടുത്തുന്ന രീതിയിലാണ് സച്ചിന്റെ വ്യാജ വീഡിയോ പ്രചരിക്കുന്നത്. താനും മകളും ഈ ഓൺലൈൻ ഗെയിം കളിക്കാറുണ്ടെന്നും പണമുണ്ടാക്കാറുണ്ടെന്നുമുള്ള...

40 ശതമാനം ജോലികളും നിർമിതബുദ്ധി കൈയേറിയേക്കാം; തൊഴിൽമേഖലയിലെ അസമത്വത്തെ നിർമിതബുദ്ധി കൂടുതൽ വഷളാക്കും

ആഗോളതലത്തിൽ തൊഴിൽമേഖലയിലെ 40 ശതമാനം ജോലികളും നിർമിതബുദ്ധി കൈയേറിയേക്കാമെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ(ഐം.എം.എഫ്) റിപ്പോർട്ട്. എല്ലാ രാജ്യങ്ങളിലെയും തൊഴിൽമേഖലയിൽ ഇതുണ്ടാക്കുന്ന ആഘാതം ഒരേപോലെയായിരിക്കില്ല. പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളെ അപേക്ഷിച്ച് യു.എസും. യൂറോപ്പും പോലെയുള്ള വമ്പൻ...

വീഡിയോ പ്ലേ ചെയ്യുന്നതിനിടെ ലാഗും ബഫറിങും; ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കുന്നവരെ യൂട്യൂബ് വിലക്കും

ആഡ് ബ്ലോക്കർ ആപ്പുകളെ നിയന്ത്രിക്കാൻ കഴിഞ്ഞ വർഷമാണ് യൂട്യൂബ് കടുത്ത നിയന്ത്രണങ്ങൾ അവതരിപ്പിച്ചു തുടങ്ങിയത്. യൂട്യൂബിന്റെ് പ്രീമിയം വരിക്കാർക്ക് മാത്രമേ പരസ്യങ്ങളില്ലാതെ യൂട്യൂബ് വീഡിയോകൾ കാണാൻ സാധിക്കുകയുള്ളൂ. യൂട്യബ് വരിക്കാരാവാത്തവർക്കും ലോഗിൻ ചെയ്യാത്തവർക്കും...

പരിധിയില്ലാത്ത 5ജി ഡാറ്റ പ്ലാനുകൾ ജിയോയും എയർടെലും താമസിയാതെ പിൻവലിക്കും; 4ജി നിരക്കുകളേക്കാൾ അഞ്ചോ പത്തോ ശതമാനം അധികം തുക 5ജി പ്ലാനുകൾക്ക് കമ്പനികൾ ഈടാക്കിത്തുടങ്ങും

ഉപഭോക്താക്കൾക്ക് നൽകിവരുന്ന പരിധിയില്ലാത്ത 5ജി ഡാറ്റ പ്ലാനുകൾ റിലയൻസ് ജിയോയും ഭാരതി എയർടെലും താമസിയാതെ പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ട്. 2024 പകുതിയോടെ 4ജി നിരക്കുകളേക്കാൾ അഞ്ചോ പത്തോ ശതമാനം അധികം തുക 5ജി പ്ലാനുകൾക്ക്...

വിരലടയാളങ്ങൾ വിലയിരുത്തുന്നതിനായി എഐ; ഈ എഐ ടൂളിന് ഒരാളുടെ വ്യത്യസ്‌ത വിരലുകളുടെ അടയാളങ്ങൾ തിരിച്ചറിയാൻ സാധിക്കും

ഒരു വ്യക്തിയുടെ കയ്യിലെ ഓരോ വിരലിൻ്റെയും അടയാളങ്ങൾ വ്യത്യസ്തമാണെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാൽ ഈ ധാരണയെ വെല്ലുവിളിച്ചിരിക്കുകയാണ് കൊളംബിയ സർവകവാശാലയിൽ നടന്ന ഒരു ഗവേഷണം. വിരലടയാളങ്ങൾ വിലയിരുത്തുന്നതിനായി സർവകലാശാലയിലെ ഗവേഷണ സംഘം വികസിപ്പിച്ച...

- A word from our sponsors -

spot_imgspot_img

Follow us

HomeTECH