SPORTS

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു. അകത്തു പോകാൻ അനുമതി നൽകില്ല എങ്കിൽ അറസ്റ്റ് ചെയ്യണമെന്ന് വി ഡി...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ...

“സഞ്ജു കളിച്ച ഓരോ ഷോട്ടും ലാന്‍ഡ് ചെയ്തത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിലേക്ക്” : മുഖ്യമന്ത്രി പിണറായി വിജയൻ

ടി-ട്വന്റി ലോകകപ്പിൽ സഞ്ജു സാംസൺ കളിച്ച ഓരോ ഷോട്ടും ലാൻഡ് ചെയ്തത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിലേക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിജയത്തിന്റെ അമരക്കാരൻ സഞ്ജു ആയതിൽ നമുക്കും അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു....

അർജന്റീന- സ്‌പെയിൻ ഫൈനലിസിമ മത്സരം റദ്ദാക്കി

ലിയോണൽ മെസി – ലമീൻ യമാൽ പോരാട്ടം കാണാൻ കാത്തിരുന്ന ഫുട്‌ബോൾ ആരാധകർക്ക് കടുത്ത നിരാശ. ഈ മാസം 27ന് ഖത്തർ ലുസൈൽ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന കോപ്പ അമേരിക്ക – യൂറോ കപ്പ്...

സ്മൃതി മന്ഥന- പലാഷ് മുച്ചൽ വിവാഹം മാറ്റിവച്ചു

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ വിവാഹം മാറ്റിവച്ചു. പിതാവ് ശ്രീനിവാസ് മന്ഥനയുടെ അനാരോഗ്യത്തെ തുടർന്നാണ് ചടങ്ങ് മാറ്റിയത്. ഇന്ന് മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ വച്ചാണ് സംവിധായകനും ഗായകനുമായ പലാഷ്...

ഇരട്ട ഗോളിൽ മയാമിക്ക് ജയം: തുടർച്ചയായ അഞ്ചാം എംഎൽഎസ് മത്സരത്തിലും ഇരട്ടഗോൾ നേടിയ മെസ്സിക്ക് ചരിത്രനേട്ടം

മേജർ സോക്കർ ലീഗിൽ ഗോൾവേട്ട തുടർന്ന് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. മെസ്സിയുടെ ഇരട്ട ഗോൾ മികവിൽ നാഷ് വില്ലയെ ഇന്റർ മയാമി പരാജയപ്പെടുത്തി. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് മയാമിയുടെ ജയം. തുടർച്ചയായ...

ബെംഗളൂരു ദുരന്തം: പോലീസുകാരും മനുഷ്യരാണ്, അവർ ദൈവങ്ങളോ മാന്ത്രികരോ അല്ല! ഉത്തരവാദിത്തം ആർസിബിക്ക്

ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ കുറ്റപ്പെടുത്തി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. നഗരത്തിൽ വൻ ജനക്കൂട്ടം തടിച്ചുകൂടിയതിന് പിന്നിൽ ആർസിബിയാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്ന് ട്രിബ്യൂണൽ നിരീക്ഷിച്ചു. ജൂൺ നാലാം...

ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയി ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് ജയിക്കും: വിജയികളെ പ്രവചിച്ച് ഡെയ്ൽ സ്റ്റെയ്ൻ

വെള്ളിയാഴ്‌ച ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ വിജയികളെ പ്രവചിച്ച് മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. പരമ്പരയിൽ ഇംഗ്ലണ്ട് വിജയിക്കുമെന്നാണ് സ്റ്റെയ്ൻ പറയുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ട് മത്സരങ്ങളിൽ ഇന്ത്യയും...

27 വർഷങ്ങളുടെ കാത്തിരിപ്പ്: ഐസിസി കിരീടം ദക്ഷിണാഫ്രിക്കൻ മണ്ണിലേക്ക്

27 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഒരു ഐസിസി കിരീടം ദക്ഷിണാഫ്രിക്കൻ മണ്ണിലേക്ക്. ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്‌സിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് ദക്ഷിണാഫ്രിക്ക ജേതാക്കളായത്. ഐസിസി ടൂർണമെന്റുകളിലെ...

ഐപിഎൽ സീസണുകളി ആരും വാങ്ങാത്ത താരം: 51 പന്തിൽ 151 റൺസ്, 19 സിക്‌സ് – റെക്കോഡ് ബാറ്റിങ് പ്രകടനവുമായി ഫിൻ അലൻ

യുഎസിലെ മേജർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റിൽ റെക്കോഡ് ബാറ്റിങ് പ്രകടനവുമായി ന്യൂസീലൻഡ് താരം ഫിൻ അലൻ. സാൻഫ്രാൻസിസ്കോ യുണികോൺസും വാഷിങ്‌ടൺ ഫ്രീഡവും തമ്മിൽ നടന്ന മത്സരത്തിനിടെയായിരുന്നു അലന്റെ വെടിക്കെട്ട്. കഴിഞ്ഞ മൂന്ന് ഐപിഎൽ സീസണുകളിലും...

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കേ ഇന്ത്യയ്ക്ക് തിരിച്ചടി. കോച്ച് ഗൗതം ഗംഭീർ നാട്ടിലേക്ക് മടങ്ങി. അമ്മ സീമയ്ക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് ഗംഭീർ അടിയന്തരമായി നാട്ടിലേക്ക് മടങ്ങിയതെന്ന് വാർത്താ ഏജൻസിയായ എഎൻഐ...

ആർസിബിയുടെ ചുവപ്പ് അപ്പോഴും ചക്രവാളത്തിൽ പ്രകാശിച്ചുകൊണ്ടിരുന്നു, എനിക്ക് കുടുംബമായി മാറിയ ആർസിബി ഐപിഎൽ ചാമ്പ്യന്മാരായിരിക്കുന്നു – എബി ഡിവില്ലിയേഴ്സിന്റെ ആർസിബി ആരാധകർക്കായുള്ള കത്ത്

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ പതിനെട്ട് വർഷത്തെ ഐപിഎൽ ട്രോഫി വരൾച്ചയ്ക്കാണ് ജൂൺ മൂന്നിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം അന്ത്യം കുറിച്ചത്. ഫൈനലിൽ പഞ്ചാബ് കിങ്സിനെ തോൽപ്പിച്ചായിരുന്നു ആർസിബിയുടെ കിരീടനേട്ടം. മുൻകാലത്ത് ടീമിന്റെ...

ഒരു ഇന്നിങ്സിൽ രണ്ട് പന്തുകൾ: ഏകദിന ക്രിക്കറ്റിലെ നിയമങ്ങൾ പരിഷ്കരിക്കാനൊരുങ്ങി ഐസിസി

ടി20 ക്രിക്കറ്റിന്റെ ജനസമ്മതിയിൽ ഏകദിന ക്രിക്കറ്റിന് കാഴ്ചക്കാർ കുറയുന്നതിന് പരിഹാരമായാണ് നീക്കമെന്നാണ് റിപ്പോർട്ട്. പന്തിന്റെ ഉപയോഗത്തിലും കൺകഷൻ നിയമത്തിലുമാണ് പ്രധാനമായും മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങുന്നത്. ജൂലായ് മുതൽ പുതിയ നിയമങ്ങൾ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ക്രിക്ബസിന്റെ...

നോർവേ ചെസ് ചാമ്പ്യൻഷിപ്പ്: നിർണായക സമയത്ത് വരുത്തിയ പിഴവ്, ഗുകേഷിന് മൂന്നാം സ്ഥാനം

നോർവേ ചെസ് ചാമ്പ്യൻഷിപ്പിന് നാടകീയമായ അവസാനം. നോർവേ ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നോർവെയുടെ തന്നെ മാഗ്നസ് കാൾസൻ നിലനിർത്തി. അവസാന റൗണ്ടിൽ ഇന്ത്യൻ ലോക ചെസ് ചാമ്പ്യൻ ഡി. ഗുകേഷ്, ഫാബിയാനോ കരുവാനയോട്...

112 മില്യൺ ഡോളർ ഞാൻ നൽകി: കോലിയെ താൻ നേരിട്ടാണ് ആർസിബിയിലെത്തിച്ചത് – വിജയ് മല്യ

18 വർഷത്തെ കാത്തിരിപ്പിനൊടുക്കമാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഐപിഎൽ കിരീടത്തിൽ മുത്തമിട്ടത്. അതോടെ ഇതിഹാസതാരം വിരാട് കോലിയുടെ സ്വ‌പ്നവും പൂവണിഞ്ഞു. ഇപ്പോഴിതാ 2008-ൽ ഫ്രാഞ്ചൈസിയെ വാങ്ങിയതുസംബന്ധിച്ചും പ്രഥമ സീസണിൽ കളിക്കാരെ തിരഞ്ഞെടുത്തതിനെ കുറിച്ചും...

ബെംഗളൂരു ദുരന്തം: #ArrestKohli എന്ന ഹാഷ്‌ടാഗ് ട്രെൻഡിങ്ങ്, കോലിയെ അറസ്റ്റ് ചെയ്യണമെന്ന് സാമൂഹികമാധ്യമങ്ങളിൽ ആവശ്യമുയരുന്നു

ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും 11 പേർ മരിക്കാനിടയായ സംഭവത്തിൽ സൂപ്പർ താരം വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്ന് സാമൂഹികമാധ്യമങ്ങളിൽ ആവശ്യമുയരുന്നു. കോലി ഇന്ത്യ വിടാനൊരുങ്ങുകയാണെന്ന പ്രചരണത്തിന് പിന്നാലെ എക്സിൽ #ArrestKohli എന്ന...

- A word from our sponsors -

spot_imgspot_img

Follow us

HomeSPORTS