space

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു. അകത്തു പോകാൻ അനുമതി നൽകില്ല എങ്കിൽ അറസ്റ്റ് ചെയ്യണമെന്ന് വി ഡി...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ...

സോഫ്റ്റ് ലാൻഡിങ് നടത്തി ജാപ്പനീസ് പേടകം മൂൺ ‘നൈപ്പർ’; മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള ചാന്ദ്രദൗത്യങ്ങൾക്ക് മുതൽക്കൂട്ടാകും ജപ്പാൻ്റെ പിൻപോയിന്റ് ടെക്നോളജി

ചന്ദ്രോപരിതലത്തിൽ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തി ജാപ്പനീസ് പേടകം. ജപ്പാൻ്റെ സ്ലിം (SLIM-മൂൺ നൈപ്പർ) പേടകമാണ് ലക്ഷ്യസ്ഥാനത്തിൻ്റെ നൂറ് മീറ്റർ പരിധിയിൽ വിജയകരമായി ഇറങ്ങിയത്. ഇതോടെ ചന്ദ്രോപരിതലത്തിൽ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തുന്ന...

ചന്ദ്രനിൽ പേടകമിറക്കാനൊരുങ്ങി ജപ്പാൻ ബഹിരാകാശ ഏജൻസിയായ ജാക്‌സ്; ഇന്ന് ‘മൂൺ നൈപ്പർ’ ചന്ദ്രനിൽ ഇറങ്ങും

മാസങ്ങൾ നീണ്ട യാത്രയ്ക്കൊടുവിൽ ചന്ദ്രനിൽ പേടകമിറക്കാനൊരുങ്ങുകയാണ് ജപ്പാൻ ബഹിരാകാശ ഏജൻസിയായ ജാക്‌സ്. ജപ്പാൻ്റെ സ്‌മാർട് ലാൻ്റർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ ദൗത്യമാണ് ഇന്ന് ചന്ദ്രനിൽ ഇറങ്ങുക. ഷിയോലി എന്ന ഗർത്തത്തിന് സമീപമുള്ള ഒരു...

ഗാലക്‌സികളുടെ കൂട്ടിയിടിയുടെ ചിത്രം പകർത്തി ഹബ്ബിൾ; ഈ ഗാലക്‌സികളിൽ ദശലക്ഷക്കണക്കിന് സൂര്യന്മാർ

ദശലക്ഷക്കണക്കിന് സൂര്യന്മാരുള്ള രണ്ട് ഗാലക്‌സികളുടെ കൂട്ടിയിടിയുടെ ചിത്രം പകർത്തി ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി. എൻജിസി 6040, എൽഇഡിഎ 59642 എന്നീ രണ്ട് ഗാലക്‌സികൾ അടങ്ങുന്ന പ്രത്യേക ഗാലക്‌സിയായ ആർപ് 122 (Arp 1220)...

നിങ്ങളുടെ പേരും ചന്ദ്രനിലേക്ക് അയക്കാം; ഇതിനായി അവസരം ഒരുക്കി നാസ

നാസയുടെ പേടകത്തിൽ നിങ്ങളുടെ പേരും ചന്ദ്രനിലേക്ക് അയക്കാം. ഇതിനായി അവസരം ഒരുക്കിയിരിക്കുകയാണ് യുഎസ് ബഹിരാകാശ ഏജൻസി. നാസയുടെ ആദ്യ റോബോട്ടിക് ലൂണാർ റോവറായ വൈപ്പറിൽ (VIPER) ആണ് ലോകമെമ്പാടുമുള്ള ആളുകൾക്ക് അവരുടെ പേരുകളും...

നാസയുടെ പെരെഗ്രിൻ ലൂണാർ ലാൻ്റർ ചന്ദ്രനിൽ ഇറക്കാനുള്ള പദ്ധതി പരാജയം; പെരെഗ്രിന് സംഭവിച്ചത് എന്ത്?

നാസയുടെ കൊമേർഷ്യൽ ലൂണാർ പേലോഡ് സർവീസസ് സംരംഭത്തിന്റെ ഭാഗമായി സ്വകാര്യ കമ്പനിയായ ആസ്ട്രോബോട്ടിക് ടെക്നോളജി വികസിപ്പിച്ച പെരെഗ്രിൻ ലൂണാർ ലാൻ്റർ ചന്ദ്രനിൽ ഇറക്കാനുള്ള പദ്ധതി പരാജയം. പേടകത്തിന്റെ പ്രൊപ്പൽഷൻ സംവിധാനത്തിനുണ്ടായ തകരാറാണ് ദൗത്യ...

നീണ്ട നാലു മാസത്തെ യാത്രയ്ക്ക് ശേഷം ആദിത്യ-എൽ 1 ലക്ഷ്യസ്ഥാനത്തേക്ക്

രാജ്യത്തിൻ്റെ പ്രഥമ സൗരപര്യവേഷണ ദൗത്യമായ ആദിത്യ-എൽ 1 നീണ്ട നാലു മാസത്തെ യാത്രയ്ക്ക് ശേഷം ലക്ഷ്യസ്ഥാനത്തേക്ക്. പേടകം ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ലഗ്രാഞ്ച് പോയിൻ്റിന്(എൽ 1) ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തി....

ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ1; 126 ദിവസത്തെ യാത്രക്കൊടുവിൽ ലക്ഷ്യസ്ഥാനത്തോക്ക്

ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തോട് അടുക്കുന്നു. ജനുവരി ആറിന് വൈകീട്ട് 4 മണിയോടെ അന്തിമ ഭ്രമണപഥത്തിലേക്ക് കടക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഭ്രമണപഥത്തിലേക്ക് എത്തുന്നതോടെ സൂര്യനെക്കുറിച്ചുള്ള പ്രധാനപ്പെട്ട പല വിവരങ്ങളും പേടകം...

350 കിലോമീറ്റർ ഉയരത്തിൽ 180 വാൾട്ട് വൈദ്യുതി; ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ഐഎസ്‌ആർഒ

ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ഐഎസ്‌ആർഒ. ഫ്യുവൽ സെൽ പവർ സിസ്റ്റ‌ം (എഫ്സ‌ിപിഎസ്) പരീക്ഷണമാണ് വിജയം കണ്ടത്. 350 കിലോമീറ്റർ ഉയരത്തിൽ 180 വാൾട്ട് വൈദ്യുതിയാണ് ഫ്യുവൽ സെൽ ഉൽപാദിപ്പിച്ചത്. ഇസ്‌റോയുടെ...

ബഹിരാകാശത്ത് നിന്നുള്ള മൊബൈൽ ടവറുകൾ; മൊബൈൽ ഫോണുകളിൽ ഉപഗ്രഹ ഇന്റർനെറ്റ് എത്തിക്കുന്നതിനുള്ള ആദ്യ ആറ് സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് സ്പേസ് എക്സ്

ലോ എർത്ത് ഓർബിറ്റിലേക്ക് 21 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് സ്പേസ് എക്സ്. കാലിഫോർണിയയിലെ വാൻഡെൻബെർ സ്പേസ് ഫോഴ്‌സ് ബേസിലെ സ്പേസ് ലോഞ്ച് കോംപ്ലക്‌സ് 4 ഈസ്റ്റിൽ നിന്നായിരുന്നു വിക്ഷേപണം. സ്റ്റാർലിങ്ക് ടെർമിനലുകളില്ലാതെ മൊബൈൽ...

മണിക്കൂറിൽ ഏകദേശം 28000 കിമീ വേഗത്തിൽ സഞ്ചാരക്കുന്നതിനാൽ 16 തവണ പുതുവർഷപ്പിറവി കാണാനുള്ള അതുല്യാവസരം

ലോകം പുതുവർഷത്തെ വരവേറ്റിരിക്കുന്നു. ജനുവരി ഒന്നിന് സൂര്യനുദിക്കുന്നത് ഒരു പുതിയ വർഷത്തിലേക്കാണ്. എന്നാൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 16 തവണയാണ് ബഹിരാകാശ സഞ്ചാരികൾ പുതുവർഷപ്പിറവി കാണുക. കാരണം ബഹിരാകാശ നിലയത്തിൻ്റെ സഞ്ചാര വേഗമാണ്. മണിക്കൂറിൽ...

രാജ്യത്തിൻ്റെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യം; ഐഎസ്ആർഒയുടെ ഗഗൻയാൻ്റെ വർഷമായിരിക്കും 2024

2024 നെ ഗഗൻയാൻ ദൗത്യത്തിൻ്റെ വർഷമെന്ന് വിളിച്ച് ഐഎസ്ആർഒ. 2025 ൽ മനുഷ്യനെ ആദ്യമായി ബഹിരാകാശത്ത് അയക്കാൻ ലക്ഷ്യമിട്ടുള്ള ഗഗൻയാൻ ദൗത്യത്തിൻ്റെ നിരവധി പരീക്ഷണങ്ങളാണ് 2024 ൽ ഐഎസ്ആർഒ ആസൂത്രണം ചെയ്‌തിരിക്കുന്നതെന്ന് ഐഎഎൻസ്...

അഭിമാന ദൗത്യവുമായി ഐഎസ്ആർഒ; പുതുവത്സര ദിനത്തിൽ ഇന്ത്യയുടെ ആദ്യ എക്‌സ്- റേ പോളാരിമീറ്റർ ഉപഗ്രഹമായ എക്സ്പോസാറ്റ് വിക്ഷേപണം

പുതുവത്സര ദിനത്തിൽ രാജ്യത്തിൻ്റെ അഭിമാന ദൗത്യവുമായി ഐഎസ്ആർഒ. തമോഗർത്തങ്ങളെയും ന്യൂട്രോൺ നക്ഷത്രങ്ങളെയും കുറിച്ചു പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ എക്‌സ്- റേ പോളാരിമീറ്റർ ഉപഗ്രഹമായ എക്സ്പോസാറ്റ് വിക്ഷേപണം തിങ്കളാഴ്‌ച രാവിലെ 9.10ന് നടക്കും. ശ്രീഹരിക്കോട്ടയിലെ...

രഹസ്യ സ്വഭാവമുള്ള ശാസ്ത്ര പരീക്ഷണങ്ങൾ; യുഎസ് സൈന്യത്തിന് വേണ്ടി ബഹിരാകാശ പേടകം വിക്ഷേപിച്ച് സ്പേസ് എക്സ‌്

യുഎസ് സൈന്യത്തിന് വേണ്ടി ബഹിരാകാശ പേടകം വിക്ഷേപിച്ച് സ്പേസ് എക്സ‌്. വ്യാഴാഴ്ച്‌ച വൈകീട്ട് ഫാൽക്കൺ ഹെവി റോക്കറ്റിലായിരുന്നു വിക്ഷേപണം. എക്സ്-37ബി സ്പേസ് പ്ലെയ്ൻ ആണ് വിക്ഷേപിച്ചത്. ഫ്ളോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ നിലയത്തിൽ...

റഷ്യയുമായി ബന്ധപ്പെട്ട ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ ഐ.എസ്.ആർ.ഒയ്ക്ക് നേട്ടമുണ്ടാക്കി – എസ് സോമനാഥ്

റഷ്യയുമായി ബന്ധപ്പെട്ട ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ ഐ.എസ്.ആർ.ഒയ്ക്ക് നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് മേധാവി എസ് സോമനാഥ്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെ തുടർന്ന് റഷ്യൻ റോക്കറ്റുകൾ ഉപയോഗിച്ചുള്ള വിക്ഷേപണങ്ങൾ യൂറോപ്യൻ രാജ്യങ്ങൾ പിൻവലിക്കുകയും അതിൽ ചില വിക്ഷേപണങ്ങൾ ഇന്ത്യയിലേക്ക് വന്നുവെന്നും...

- A word from our sponsors -

spot_imgspot_img

Follow us

Homespace