Tag: usa

ഇറാൻ ആക്രമണം; ഇസ്രയേലിനെ സഹായിക്കാൻ യുദ്ധക്കപ്പലുകൾ അയച്ച് അമേരിക്ക

സിറിയയിലെ നയതന്ത്ര കാര്യാലയം ആക്രമിച്ചതിന് പ്രതികാരമായി ഇറാൻ ആക്രമണത്തിന് തയ്യാറെടുക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടയിൽ ഇസ്രയേലിനെ സഹായിക്കാൻ യുദ്ധക്കപ്പലുകൾ അയച്ച് അമേരിക്ക. തിരിച്ചടി ഉടനുണ്ടായേക്കുമെന്നും ഇത് യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്നുമാണ് യു.എസ്. ഇന്റലിജൻസ് ഏജൻസികൾ പറയുന്നത്. ഇതിന്...

ഭാര്യയെ വെടിവെച്ചുകൊന്നശേഷം ഭർത്താവ് സ്വയം നിറയൊഴിച്ചു; കേരളത്തിൽ നിന്ന് അമേരിക്കയിലേക്കു പോയത് ഏഴുവർഷം മുൻപ്

കാലിഫോർണിയയിൽ കൊല്ലം സ്വദേശികളായ ദമ്പതിമാർ വെടിയേറ്റാണ് മരിച്ചതെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഭാര്യയെ വെടിവെച്ചുകൊന്നശേഷം ഭർത്താവ് സ്വയം നിറയൊഴിക്കുകയായിരുന്നെന്നാണ് നിഗമനം. കാലിഫോർണിയ സാൻമെറ്റയോയിൽ താമസിച്ചിരുന്ന കൊല്ലം പട്ടത്താനം വികാസ് നഗർ സ്നേഹയിൽ ആനന്ദ് സുജിത്...

“ചിലർ പറയുന്നു ഞങ്ങൾ നിഷ്പക്ഷമാണെന്ന്. പക്ഷേ, ഞങ്ങൾ അങ്ങനെയല്ല. ഞങ്ങൾ സമാധാനത്തിന്റെ ഭാഗത്താണ് “; യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യ നിഷ്പക്ഷമല്ല; യുഎസ് മാധ്യമത്തോട് മോദി

സമാധാനത്തിനാണ് ഇന്ത്യ മുഖ്യ പരിഗണന നൽകുന്നതെന്നു ലോകത്തിന് അറിയാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് സന്ദർശനത്തിനു മുന്നോടിയായി അമേരിക്കൻ മാധ്യമമായ വാൾ സ്ട്രീറ്റ് ജേണലിനു നൽകിയ അഭിമുഖത്തിലാണു മോദി ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യ...

കോവിഷീൽഡ് വാക്‌സിൻ നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അമേരിക്ക പിൻവലിച്ചു

കോവിഷീൽഡ് വാക്‌സിൻ നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അമേരിക്ക പിൻവലിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇന്ത്യയുടെ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായ് നടത്തിയ ചർച്ചയിലാണ് തീരുമാനം....

- A word from our sponsors -

spot_img

Follow us

HomeTagsUsa