Tag: covid vacine

കോവിഡ് വാക്‌സീനുകളുടെ വില ഏകീകരിക്കുന്നു

കോവിഡ് വാക്‌സീനുകളുടെ വില ഏകീകരിക്കുന്നതായി സൂചന. സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാകുന്ന കോവിഷീല്‍ഡും കോവാക്‌സിനും ഡോസിന് 225 രൂപയാക്കാന്‍ ധാരണയായി. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടേയും ഭാരത് ബയോടെകിന്റെ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണ. കേന്ദ്രസര്‍ക്കാര്‍...

വാക്സിനെടുത്ത യാത്രക്കാര്‍ക്ക് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ...

രണ്ട് ഡോസ് കോവിഡ് വാക്‌സീനുമെടുത്ത യാത്രക്കാര്‍ക്ക് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകാന്‍ ഇനി പിസിആര്‍ പരിശോധനയില്ല. ഇന്ത്യ പുറത്തിറക്കിയ പിസിആര്‍ പരിശോധന ഒഴിവാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ കുവൈറ്റും യുഎഇയും ഇല്ലാത്തത് വിമര്‍ശനത്തിന് വഴിതെളിച്ചിരുന്നു....

സ്കൂളുകളിൽ ബുധനാഴ്ച മുതൽ വാക്സിൻ നൽകിതുടങ്ങും; ...

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ബുധനാഴ്ച മുതല്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങും. 15-18 വയസ്സ് പ്രായമുള്ള 8.14 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് സ്‌കൂളുകളില്‍ വാക്‌സിന്‍ നല്‍കുക. 51 ശതമാനം വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ ലഭിച്ചുകഴിഞ്ഞതായും ഇനി 49 ശതമാനം വിദ്യാര്‍ഥികള്‍ക്കാണ്...

കുട്ടികൾക്കായി 551 വാക്സിനേഷൻ കേന്ദ്രങ്ങൾ

പതിനഞ്ചിനും പതിനെട്ടിനുമിടയിൽ പ്രായമുള്ള കുട്ടികൾക്കായുള്ള വാക്‌സിനേഷൻ ആരംഭിച്ചു. സംസ്ഥാനത്ത് കുട്ടികൾക്ക് മാത്രമായി 551 വാക്സിനേഷൻ കേന്ദ്രങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രം തിരിച്ചറിയാൻ പിങ്ക് ബോർഡുണ്ടാകും. വാക്‌സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കാൻ...

15 മുതൽ 18 വരെയുള്ള കുട്ടികൾക്കായുള്ള ...

15 മുതൽ 18 വരെയുള്ള കുട്ടികൾക്കായുള്ള കൊവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ ഇന്നു മുതൽ ആരംഭിക്കും. നേരത്തെ കുടുംബാംഗങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള അതേ ഫോൺ നമ്പരുപയോഗിച്ച് തന്നെ ഇവർക്കും രജിസ്റ്റർ ചെയ്യാം. തിരിച്ചറിയൽ രേഖയായി...

കൗമാരക്കാർക്ക് കോവിഡ് വാക്സിൻ ജനുവരി ഒന്ന് മുതൽ

പതിനഞ്ച്‌ മുതൽ 18 വയസുവരെയുള്ളവര്‍ക്ക് കൊവിഡ് വാക്സീനായി ജനുവരി ഒന്ന് മുതൽ ഓൺലൈനായി രജിസ്റ്റര്‍ ചെയ്യാം. ആധാർ കാർഡോ വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ തിരിച്ചറിയൽ കാർഡോ ഉപയോഗിച്ചാണ് കൗമാരക്കാർ രജിസ്റ്റർ ചെയ്യേണ്ടത്. ജനുവരി ഒന്ന്...

അയ്യായിരത്തോളം അധ്യാപകരും അനധ്യാപകരും വാക്സിൻ എടുത്തിട്ടില്ലെന്ന് മന്ത്രി

സംസ്ഥാനത്ത് അധ്യാപകരും അനധ്യാപകരുമായി അയ്യായിരത്തോളം പേർ വാക്‌സിൻ എടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഇവർക്കെതിരായ തുടർനടപടിയെക്കുറിച്ച് ആരോഗ്യവകുപ്പുമായി കൂടിയാലോചിക്കും. വാക്‌സിൻ എടുക്കാതിരിക്കുന്നതിനെ സർക്കാർ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.ചില അധ്യാപകർ വാക്‌സിനെടുക്കാതെ സ്‌കൂളിൽ വരുന്നുണ്ട്....

പി സി ജോർജ്ജ് എംഎൽഎ കൊവിഡ് വാക്സിൻ സ്വീകരിച്ചു.

എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തി പി സി ജോർജ്ജ് എംഎൽഎ കൊവിഡ് വാക്സിൻ സ്വീകരിച്ചു.പി സി ജോർജ്ജിനോടൊപ്പം ഭാര്യ ഉഷാ ജോർജ്ജും അദ്ദേഹത്തിന്റെ പി എ, ഡ്രൈവർ എന്നിവരും കൊവിഡ്...

കേരളത്തില്‍ നാല് ജില്ലകളില്‍ കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍

കേരളത്തിൽ നാല് ജില്ലകളിൽ കൊവിഡ് വാക്‌സിൻ ഡ്രൈ റൺ നടത്തും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് എന്നിവിടങ്ങളിലാണ് ഡ്രൈ റൺ നടക്കുക. തിരുവനന്തപുരത്ത് മൂന്ന് ഇടങ്ങളിലും മറ്റ് ജില്ലകളിൽ ഒരോ ഇടത്തുമാണ് ഡ്രൈ...

- A word from our sponsors -

spot_img

Follow us

HomeTagsCovid vacine