Tag: shabarimala

ബസിനുള്ളിൽ കളഞ്ഞുകിട്ടി ഒന്നര ലക്ഷം രൂപ; തീർത്ഥാടകരെ കണ്ടെത്തി പണം തിരിച്ചു നൽകി മാതൃകയായി KSRTC ജീവനക്കാർ

തിങ്കളാഴ്ച രാവിലെ കോട്ടയത്ത്‌ നിന്നും പമ്പയ്ക്ക് സർവീസ് നടത്തിയ ബസിലാണ് സംഭവം. പമ്പ സ്പെഷ്യൽ സർവീസ് നടത്തുന്ന മാനന്തവാടി ഡിപ്പോയിലെ കണ്ടക്ടർ സുബീഷ് ടി എസ്, പാലാ ഡിപ്പോയിലെ ഡ്രൈവർ പി സേതുറാം എന്നിവരാണ്...

ശബരി വിമാനത്താവളം; റൺവേക്കായി നിശ്ചയിച്ച ജനവാസ മേഖലയിലെ സ്വകാര്യഭൂമികളിലും അതിർത്തി നിർണയിച്ച് അടയാളം രേഖപ്പെടുത്തി

നിർദിഷ്‌ട ശബരി വിമാനത്താവള പദ്ധതിയുടെ റൺവേക്കായി ജനവാസമേഖലയിൽ ഏറ്റെടുക്കുന്നത് 165 ഏക്കർ. 307 ഏക്കറാണ് സർക്കാർ ആദ്യം നോട്ടിഫൈ ചെയ്‌തത്‌. എന്നാൽ, റൺവേക്കായി എരുമേലി-മണിമല പഞ്ചായത്തുകളിലായി 165 ഏക്കറേ വേണ്ടിവരൂ എന്നാണ് അന്തിമ...

യു ഡി എഫ് സംഘം പമ്പയിൽ: ശബരിമല തീർത്ഥാടകരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ യു ഡി എഫ് സംഘം പമ്പയിലെത്തി

നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA,അഡ്വ.മോൻസ് ജോസഫ് MLA ,കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം പ്രഫ.പി ജെ കുര്യൻ, ഡിസിസി പ്രസിഡന്റ് പ്രഫ സതീഷ് കൊച്ചു പറമ്പിൽ,യു ഡി എഫ് ജില്ലാ ചെയർമാൻ...

ശബരിമല തീർത്ഥാടനം ഏറ്റവും വലിയ പ്രതിസന്ധിയിലാക്കിയതിന്റെ പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന് – കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ പി എ സലിം

ശബരിമല തീർത്ഥാടനം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാക്കിയതിന്റെ പൂർണ്ണമായ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ പി എ സലിം. എരുമേലിയിലും നിലയ്ക്കലിലും തീർത്ഥാടകരുടെ വാഹനങ്ങൾ മണിക്കൂറുകളോളം...

എരുമേലി കണമലയിൽ ബസ് അപകടം; ശബരിമലയിലേക്ക് പോയ അയ്യപ്പഭക്തരുടെ ബസാണ് അപകടത്തിൽ പെട്ടത്

എരുമേലി കണമലയിൽ ബസ് അപകടം. ശബരിമലയിലേക്ക് പോയ അയ്യപ്പഭക്തരുടെ ബസാണ് അപകടത്തിൽ പെട്ടത്. നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു. രാവിലെ 6.15ഓടെയാണ് അപകടമുണ്ടായത്. ബസ് റോഡിൽ വട്ടം മറിയുകയായിരുന്നു. ബസിലുണ്ടായിരുന്നവരെ പുറത്തെടുത്ത് സമീപത്തെ...

എരുമേലി ശബരി അന്താരാഷ്ട്ര വിമാനത്താവളം ജനകീയ കൺവെൻഷൻ; 2023 ജൂൺ 24 ശനി 4 PM

നിർദിഷ്ട എരുമേലി ശബരി ഇന്റർനാഷണൽ എയർപോർട്ട് സ്ഥാപിക്കുന്നതിന് മുന്നോടിയായുള്ള സ്ഥലമേറ്റെടുപ്പ് പ്രവർത്തികളുടെ പ്രാഥമിക നടപടികൾ നടന്നുവരുന്ന സാഹചര്യത്തിൽ സ്ഥലമേറ്റെടുപ്പ് സംബന്ധമായ ജനങ്ങളുടെ ആശങ്കകൾ ദുരീകരിക്കുന്നതിനും, എയർപോർട്ട് സംബന്ധിച്ച വിശദാംശങ്ങൾ...

ശബരി പാത യാഥാര്‍ത്ഥ്യമാകുന്നു: ചെലവിന്‍റെ പകുതി സംസ്ഥാനം വഹിക്കും

ശബരി റെയിൽപാതയുടെ മൊത്തം ചെലവിൻറെ (2815 കോടി രൂപ) അമ്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കിഫ്ബി മുഖേന പണം ലഭ്യമാക്കും. 1997-98 ലെ റെയിൽവെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് എരുമേലി...

- A word from our sponsors -

spot_img

Follow us

HomeTagsShabarimala