Tag: ബിജെപി

ആർഎസ്എസിനെയോ ബജ്റംഗ് ദളിനെയോ നിരോധിക്കാൻ ശ്രമിച്ചാൽ കോൺഗ്രസ് ചാരമാകും; കർണാടക ബിജെപി പ്രസിഡൻ്റ് നളിൻ കുമാർ കട്ടീൽ

കോൺഗ്രസിനു മുന്നറിയിപ്പുമായി കർണാടക ബിജെപി പ്രസിഡൻ്റ് നളിൻ കുമാർ കട്ടീൽ. ആർഎസ്എസിനെ നിരോധിക്കാൻ ശ്രമിച്ചാൽ കോൺഗ്രസിനെ ചാരമാക്കും എന്ന് ബിജെപി നേതാവ് മുന്നറിയിപ്പ് നൽകി. ആർഎസ്എസ്, ബജ്റംഗ് ദൾ പോലുള്ള വർഗീയ സംഘടനകളെ നിരോധിക്കാൻ...

കര്‍ണാടകയില്‍ ബിജെപി ഓഫീസ് വളപ്പില്‍ കയറിക്കൂടി പാമ്പ്

കര്‍ണാടകയില്‍ ആര് ഭരിക്കും എന്നറിയാന്‍ അവസാന മണിക്കൂറികളില്‍ വോട്ടെണ്ണല്‍ തുടരുമ്പോള്‍ ചില കൗതുകമുള്ള വാര്‍ത്തകള്‍ കൂടി കന്നഡ നാട്ടില്‍ നിന്ന് വരുന്നുണ്ട്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തുടര്‍ച്ചയായി നാലാം തവണയും മത്സരിക്കുന്ന ഷിഗ്ഗാവ്...

എ. കെ ആന്റണിയുടെ പ്രസ്താവനയ്ക്കതിരെ ബിജെപി

എ. കെ ആന്റണിയുടെ പ്രസ്താവനയ്ക്കതിരെ ബിജെപി. കോൺഗ്രസിന് വോട്ടിനും അധികാരത്തിലേക്കുമുള്ള ചവിട്ടു പടികൾ മാത്രമാണ് ഹിന്ദു. മുസ്ലിം വിഭാഗം ഒപ്പമുണ്ടെന് കോൺഗ്രസ് ധരിക്കുന്നു. അധികാരത്തിലെത്താൻ കോൺഗ്രസ് ഹിന്ദുവാകുന്നു. അധികാരത്തിലെത്തിയാൽ ഹിന്ദുവിനെ തീവ്രവാദിയാക്കാനുള്ള ഗൂഢാലോചന...

ഗുജറാത്തില്‍ തുടര്‍ച്ചയായി ഏഴാം തവണയും അധികാരം ഉറപ്പിച്ച് ബിജെപി

135 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 37 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും അഞ്ച് മണ്ഡലങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയുമാണ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവര്‍ അഞ്ച് സീറ്റുകളില്‍ മുന്നിലെത്തിയിട്ടുണ്ട്. ഗുജറാത്തില്‍ ഗാന്ധിയുടെ ജന്മസ്ഥലമായ പോര്‍ബന്തറില്‍ കോണ്‍ഗ്രസ് മുന്നേറുകയാണ്....

സുരേഷ് ഗോപിക്ക് തൃശൂര്‍ വി മുരളീധരന് തിരുവനന്തപുരം...

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പുമായി ബിജെപി. തെരഞ്ഞെടുത്ത മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിക്കാന്‍ പ്രധാന നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി വി.മുരളീധരന്‍ തിരുവനന്തപുരത്തും പി.സുധീര്‍ ആറ്റിങ്ങലിലും കുമ്മനം രാജശേഖരന്‍ പത്തനംതിട്ടയിലും സുരേഷ് ഗോപി, സി.കൃഷ്ണകുമാര്‍ എന്നിവര്‍ തൃശ്ശൂര്‍,...

ബിജെപി കോര്‍ കമ്മിറ്റി കൊച്ചിയില്‍ ആരംഭിച്ചു

ബിജെപി കോര്‍കമ്മിറ്റി കൊച്ചിയില്‍ ആരംഭിച്ചു. പ്രകാശ് ജാവ്ദേക്കര്‍, കെ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ബിജെപി കോര്‍കമ്മിറ്റിയിൽ സംസ്ഥാന സര്‍ക്കാരിനെതിരായ സമരപരിപാടികളുടെ തുടര്‍ച്ച ചര്‍ച്ചയാകും തിരുവനന്തപുരം കോര്‍പ്പറേഷന് സമാനമായി പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപക സമരം ബിജെപി...

മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി നഗരസഭാ കെട്ടിടത്തിന് മുകളിൽ കയറി ബിജെപി

തിരുവനന്തപുരം നഗരസഭാ മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബിജെപി കൗൺസിലർമാർ. നഗരസഭാ കെട്ടിടത്തിന് മുകളിൽ കയറി ബിജെപി കൗൺസിലർമാർ പ്രതിഷേധം നടത്തി. പൊലീസ് സുരക്ഷയിൽ നഗരസഭയിലെത്തിയെ മേയർക്കെതിരെ ഗോബാക്ക് മുദ്രവാക്യം വിളികൾ ബിജെപി...

ഏത് വിദഗ്ധനായാലും ബിജെപി ആയാൽ ബിജെപിയുടെ സ്വഭാവം കാണിക്കും….,ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ.

ബിജെപിയിൽ എത്തിയപ്പോൾ എന്തു വിളിച്ചുപറയുന്ന അവസ്ഥയായെന്നും ഏത് വിദഗ്ധനും ബിജെപി ആയാൽ ആ സ്വഭാവം കാണിക്കുമെന്നും പിണറായി വിജയൻ. പട്ടാമ്പിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ശ്രീധരന്റേത് വെറും ജൽപനങ്ങളാണ്. അദ്ദേഹം രാജ്യത്തെ എൻജിനീയറിംഗ് വിദഗ്ധനായിരുന്നു....

ബിജെപി അധികാരത്തിൽ വന്നാൽ ശബരിമലയിൽ നിയമനിർമാണം കൊണ്ടുവരും:സുരേഷ് ഗോപി

ബിജെപി അധികാരത്തിൽ വന്നാൽ ശബരിമലയിൽ നിയമനിർമാണം കൊണ്ടുവരുമെന്ന് രാജ്യസഭ എം.പിയും നടനുമായ സുരേഷ് ഗോപി. തൃശൂരിൽ നാമനിർദേശപത്രിക സമർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ശബരിമല വിഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. നിയമനിർമാണം...

സജീവ് ജോസഫിന്റെ സ്ഥാനാർത്ഥിത്വം താൻ കെട്ടിയേല്പിച്ചതല്ല,എല്ലാ തീരുമാനവും നേതാക്കളോട് ചർച്ച ചെയ്താണ് തീരുമാനിച്ചിട്ടുള്ളത് :കെസി വേണുഗോപാൽ

കോൺഗ്രസ് സ്ഥാനാർഥി നിർണ്ണയത്തിൽ താൻ യാതൊരുവിധത്തിലുള്ള കാർക്കശ്യവും കാണിച്ചിട്ടിലെന്ന് കെസി വേണുഗോപാൽ.സജീവ് ജോസഫിന്റെ സ്ഥാനാർത്ഥിത്വം താൻ കെട്ടിയേൽപ്പിച്ചതല്ലെന്നും എല്ലാ തീരുമാനവും എല്ലാ നേതാക്കളോടും ചർച്ച ചെയ്ത് മാത്രമാണ് എടുത്തിട്ടുള്ളതെന്നും കെ സി വേണുഗോപാൽ...

കെ സുരേന്ദ്രന്റെ പ്രതികരണം ബിജെപിക്ക് കോൺഗ്രസിലുള്ള വിശ്വാസമാണ് തെളിയിക്കുന്നത് :മുഖ്യമന്ത്രി പിണറായി വിജയൻ

കെ സുരേന്ദ്രന്റെ പ്രതികരണം ബിജെപിക്ക് കോൺഗ്രസിലുള്ള വിശ്വാസമാണ് തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ 35 സീറ്റ് കിട്ടിയാൽ അധികാരത്തിൽ എത്തുമെന്നായിരുന്നു കെ.സുരേന്ദ്രന്റെ പ്രതികരണം.ആവശ്യമായ ഫിക്‌സഡ് ഡെപ്പോസിറ്റ് കോൺഗ്രസിലുണ്ടെന്നാണ് ബിജെപി ചിന്തിക്കുന്നത്. ഈ...

ഇ ശ്രീധരൻ പാലക്കാട് ബിജെപി സ്ഥാനാർത്ഥിയാകും.

മെട്രോമാൻ ഇ ശ്രീധരൻ പാലക്കാട് ബിജെപി സ്ഥാനാർത്ഥിയാകും. തൃശൂരിൽ വച്ച് നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം പാലക്കാട് മത്സരിക്കാൻ ഇ ശ്രീധരൻ്റെ പേര് നിർദ്ദേശിക്കുകയായിരുന്നു. സംസ്ഥാന നേതൃത്വത്തിൻ്റെ ശുപാർശ കേന്ദ്രത്തിനു കൈമാറി....

അമിത് ഷാ ഇന്ന് കേരളത്തിൽ

ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപനസമ്മേളനം ഇന്ന് തലസ്ഥാനത്ത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷമാകും അമിത്...

ഇ.ശ്രീധരൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് കെ സുരേന്ദ്രൻ

മെട്രോമാൻ ഇ. ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ. തിരുവല്ലയിൽ വിജയ യാത്രയ്ക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെട്രോമാൻ ഇ.ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയത് കേരളത്തിന്റെ...

- A word from our sponsors -

spot_img

Follow us

HomeTagsബിജെപി