Saturday, May 18, 2024

ഏത് വിദഗ്ധനായാലും ബിജെപി ആയാൽ ബിജെപിയുടെ സ്വഭാവം കാണിക്കും….,ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ.

Electionഏത് വിദഗ്ധനായാലും ബിജെപി ആയാൽ ബിജെപിയുടെ സ്വഭാവം കാണിക്കും….,ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ.

ബിജെപിയിൽ എത്തിയപ്പോൾ എന്തു വിളിച്ചുപറയുന്ന അവസ്ഥയായെന്നും ഏത് വിദഗ്ധനും ബിജെപി ആയാൽ ആ സ്വഭാവം കാണിക്കുമെന്നും പിണറായി വിജയൻ. പട്ടാമ്പിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ശ്രീധരന്റേത് വെറും ജൽപനങ്ങളാണ്. അദ്ദേഹം രാജ്യത്തെ എൻജിനീയറിംഗ് വിദഗ്ധനായിരുന്നു. എന്നാൽ ഏത് വിദഗ്ധനായാലും ബിജെപി ആയാൽ ബിജെപിയുടെ സ്വഭാവം കാണിക്കും. ബിജെപിയിൽ എത്തിയപ്പോൾ എന്തുവിളിച്ചു പറയുന്ന അവസ്ഥയിലേക്ക് ശ്രീധരൻ മാറിയെന്നും മുഖ്യമന്ത്രി വിമർശിച്ചു.

spot_img

Check out our other content

Check out other tags:

Most Popular Articles