Sunday, April 28, 2024

സ്വർണ്ണവില റെക്കോർഡ് നിരക്കിലേക്ക്

FEATUREDസ്വർണ്ണവില റെക്കോർഡ് നിരക്കിലേക്ക്

രാജ്യത്ത് സ്വർണ്ണ വില സർവകാല റെക്കോഡിൽ തുടരുന്നു. ഇന്നും പവന് എട്ട് രൂപ വീതം കൂടി. പവന് 47768 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 5971. കഴിഞ്ഞ ദിവസവും ഗ്രാമിന് ഒരു രൂപ വർധിച്ചിരുന്നു. ഈ മാസം ആദ്യം സ്വർണ്ണവില ഒറ്റയടിക്ക് 560 രൂപ കൂടിയിരുന്നു. കൂടാതെ എന്നാൽ മാർച്ച് ആദ്യ രണ്ട് ദിവസംകൊണ്ട് 920 രൂപയും വർധിച്ചിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles