Thursday, May 2, 2024

ചൈനീസ് കൈയേറ്റത്തെ കുറിച്ച്‌ രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ അഭിപ്രായ പ്രകടനത്തെ പരിഹസിച്ച അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് വായടപ്പന്‍ മറുപടിയുമായി കോണ്‍ഗ്രസ്

Newsചൈനീസ് കൈയേറ്റത്തെ കുറിച്ച്‌ രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ അഭിപ്രായ പ്രകടനത്തെ പരിഹസിച്ച അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് വായടപ്പന്‍ മറുപടിയുമായി കോണ്‍ഗ്രസ്

ചൈനീസ് കൈയേറ്റം നടന്ന ലഡാക്ക് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണെന്നാണോ പേമ കരുതുന്നതെന്ന് ജയ്റാം രമേശ് പ്രതികരിച്ചു. ‘ബി.ജെ.പിയുടെ വാഷിങ് മെഷീനില്‍ അലക്കിവെളുപ്പിച്ചെടുത്ത മറ്റൊരു ഉല്‍പന്നമാണ് പേമ. സമ്ബൂര്‍ണ പൊളിറ്റിക്കല്‍ സയന്‍സില്‍ എംഎ ബിരുദം നേടാനുള്ള യോഗ്യതയുണ്ട്’ -അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലകളെക്കുറിച്ച്‌ കാര്യമായ അറിവൊന്നുമില്ലെന്നായിരുന്നു പേമയുടെ പരിഹാസം. ​ഇതിന് അതേനാണയത്തിലാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചത്. 2016ല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച്‌ ബി.ജെ.പിയില്‍ ചേര്‍ന്നയാളാണ് പേമ.

spot_img

Check out our other content

Check out other tags:

Most Popular Articles