Thursday, May 2, 2024

മുക്കൂട്ടുതറ വെൻകുറിഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് റിട്ട: മാനേജർ പേണ്ടാനത്ത് തോമസ് പി.ഡി അന്തരിച്ചു

FEATUREDമുക്കൂട്ടുതറ വെൻകുറിഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് റിട്ട: മാനേജർ പേണ്ടാനത്ത് തോമസ് പി.ഡി അന്തരിച്ചു

മുക്കൂട്ടുതറ വെൻകുറിഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് റിട്ട: മാനേജർ പേണ്ടാനത്ത് തോമസ് പി.ഡി അന്തരിച്ചു.സംസ്കാരം ഇന്ന് 2.30 പി എം ന് മുക്കൂട്ടുതറ സെൻ്റ് തോമസ് പള്ളിയിൽ.

ഭാര്യ പരേതയായ ത്രേസ്യാമ്മ തോമസ്.മക്കൾ രാജൻ (മുക്കൂട്ടുതറ) ബെന്നി(ഓലക്കു ളം) ലാലി തൂങ്കുഴിയിൽ, ലൂലി നേടിയ മുറിയിൽ(മാനേജർ മുത്തൂറ്റ് ഫിൻകോർപ് എരുമേലി) സലിൻ(എരുമേലി ) ബാബു(ഓലക്കുളം) സോണിയ ഇടത്തിനകം,മരുമക്കൾ: ത്രേസ്യമ്മ ഊട്ടുകളത്തിൽ, ലീന ചെറിയ മുക്കട, ജോസ് തൂങ്കുഴി, റെജി നെടിയ മുറിയിൽ, പ്രീതി ഈശ്വരേടത്ത്, ഷിജി ബാബു കുളങ്ങരയിൽ, റോയ് ഇടത്തിനകം.

spot_img

Check out our other content

Check out other tags:

Most Popular Articles