Thursday, May 2, 2024

കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

FEATUREDകോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.

ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് അ​ദ്ദേഹത്തെ എയര്‍ ആംബുലന്‍സില്‍ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തി.

രാവിലെ ചെന്നൈയില്‍ എത്തിയ മുഖ്യമന്ത്രി ഇന്ന് പകല്‍ മുഴുവന്‍ അവിടെ ചെലവഴിക്കും. ലീഗ് നേതാക്കള്‍ നേരത്തേ ചെന്നൈയിലെത്തി കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles