Thursday, May 2, 2024

വി​ഴി​ഞ്ഞ​ത്ത് സ​മ​രം ചെ​യ്യു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ച​ര്‍​ച്ച​യ്ക്കു വി​ളി​ച്ച്‌ സ​ര്‍​ക്കാ​ര്‍

FEATUREDവി​ഴി​ഞ്ഞ​ത്ത് സ​മ​രം ചെ​യ്യു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ച​ര്‍​ച്ച​യ്ക്കു വി​ളി​ച്ച്‌ സ​ര്‍​ക്കാ​ര്‍

വി​ഴി​ഞ്ഞ​ത്ത് സ​മ​രം ചെ​യ്യു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ച​ര്‍​ച്ച​യ്ക്കു വി​ളി​ച്ച്‌ സ​ര്‍​ക്കാ​ര്‍.

മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​നാ​ണ് സ​മ​ര​ക്കാ​രെ ച​ര്‍​ച്ച​യ്ക്കു വി​ളി​ച്ച​ത്. അതേസമയം, ചര്‍ച്ചക്കായുള്ള ക്ഷ​ണം സ്വീ​ക​രി​ക്കു​ന്ന​താ​യി തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​തയും അ​റി​യി​ച്ചു. നാളെ (വെ​ള്ളി​യാ​ഴ്ച) ച​ര്‍​ച്ച ന​ട​ക്കു​മെ​ന്നാ​ണ് സൂചന.



ഡ​ല്‍​ഹി​യി​ലു​ള്ള മ​ന്ത്രി അ​ബ്ദു​റ​ഹ്മാ​ന്‍ തി​രി​ച്ചെ​ത്തി​യാ​ല്‍ സ​മ​യം സം​ബ​ന്ധി​ച്ച്‌ തീ​രു​മാ​ന​മാ​കും. മ​ന്ത്രി നേ​രി​ട്ട് ല​ത്തീ​ന്‍ രൂ​പ​ത അ​ധി​കൃ​ത​രെ ച​ര്‍​ച്ച​യ്ക്കു ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു. തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദി​വ​സ​ങ്ങ​ളാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ സ​മ​ര​ത്തി​ലാ​യി​രു​ന്നു. സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ ഇ​ല്ലാ​ത്ത​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles