Thursday, May 2, 2024

എരുമേലിയിൽ അയ്യപ്പഭക്തയായ ബാലികയെ അപമാനിച്ച ഹോട്ടൽ ജീവനക്കാരനെതിരെ പോക്സോ കേസ്….

TOP NEWSINDIAഎരുമേലിയിൽ അയ്യപ്പഭക്തയായ ബാലികയെ അപമാനിച്ച ഹോട്ടൽ ജീവനക്കാരനെതിരെ പോക്സോ കേസ്....

എരുമേലിയിൽ അയ്യപ്പഭക്തയായ ബാലികയെ അപമാനിച്ച ഹോട്ടൽ ജീവനക്കാരനെതിരെ പോക്സോ കേസ് നിയമ പ്രകാരം കേസെടുത്തതായി എരുമേലി സി ഐ മേഘദൂത് ന്യൂസിനോട് പറഞ്ഞു.കോഴിക്കോട് ജില്ലയിൽ നിന്നുള്ള അയ്യപ്പഭക്തർ എരുമേലി ഉടുപ്പി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കേറിയപ്പോൾ ആണ് ബാലികയെ അപമാനിക്കാൻ ശ്രമിച്ചത്.

തമിഴ്നാട് രാമനാഥപുരം സ്വദേശി ജയപാലൻ തോന്നച്ചാനെതിരെ ആണ് പോലീസ് കേസ് എടുത്തത്.പോലീസ് നടപടികള്‍ക്ക് ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്യും.

spot_img

Check out our other content

Check out other tags:

Most Popular Articles