Saturday, April 27, 2024

കാറ്റിൽ തകർന്ന വീട് സന്ദർശിച്ച് പൂഞ്ഞാർ എം എൽ എ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ

FEATUREDകാറ്റിൽ തകർന്ന വീട് സന്ദർശിച്ച് പൂഞ്ഞാർ എം എൽ എ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ

പൂഞ്ഞാർ പഞ്ചായത്ത് 7-ാം വാർഡിലെ കിഴക്കേത്ത് സെജുവിന്റെ വീട് കനത്ത കാറ്റിലും മഴയിലും തകർന്നത് നിയുക്ത പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ സന്ദർശിച്ചു. വാർഡ് മെമ്പർ കെ ആർ മോഹനൻ നായർ, കേരളാ കോൺഗ്രസ് (എം) പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ജോഷി മൂഴിയാങ്കൽ എന്നിവർ ഒപ്പമുണ്ടായിരുന്നു. അടിയന്തിരമായി നഷ്ട പരിഹാരം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് മീനച്ചിൽ താലൂക്ക് തഹസീൽദാർക്ക് നിർദ്ദേശം നൽകി.

spot_img

Check out our other content

Check out other tags:

Most Popular Articles