Friday, May 3, 2024

പാലാരിവട്ടം മേൽപാലത്തിന്റെ നിർമാണം നാളെ പൂർത്തിയാകുമെന്ന് ഇ. ശ്രീധരൻ.

FEATUREDപാലാരിവട്ടം മേൽപാലത്തിന്റെ നിർമാണം നാളെ പൂർത്തിയാകുമെന്ന് ഇ. ശ്രീധരൻ.

പാലാരിവട്ടം മേൽപാലത്തിന്റെ നിർമാണം നാളെ പൂർത്തിയാകുമെന്ന് ഇ. ശ്രീധരൻ. പാലം നാളെയോ മറ്റെന്നാളോ സർക്കാരിന് കൈമാറും. പാലത്തിന്റെ നിർമാണം സമയ ബന്ധിതമായി പൂർത്തിയാക്കാൻ ആയെന്നും ഊരാളുങ്കൽ സൊസൈറ്റിക്ക് പ്രത്യേക നന്ദിയെന്നും ഇ. ശ്രീധരൻ പറഞ്ഞു. രാവിലെ പാലാരിവട്ടം പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു ഇ. ശ്രീധരൻ.പാലത്തിന്റെ പണിയെല്ലാം പൂർത്തിയായി. നാളത്തോടുകൂടി മുഴുവൻ പണികളും പൂർത്തിയാകും. പാലം ഇത്ര വേഗത്തിൽ പൂർത്തിയാക്കാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും ഇ. ശ്രീധരൻ പറഞ്ഞു.

spot_img

Check out our other content

Check out other tags:

Most Popular Articles