Friday, April 26, 2024

മെട്രോമാൻ ബി ജെ പിയിലേക്ക് ……

FEATUREDമെട്രോമാൻ ബി ജെ പിയിലേക്ക് ......

മെട്രോമാൻ ഇ ശ്രീധരൻ ബിജെപി അംഗത്വം സ്വീകരിക്കും. പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മത്സരിക്കണമെന്ന് ഇ ശ്രീധരനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വിജയ് യാത്രത്തിൽ ഇ ശ്രീധരൻ ഔപചാരികമായ അംഗത്വം സ്വീകരിക്കും.അതേസമയം ബിജെപിയിൽ ഉടൻ ചേരുമെന്ന് ഇ ശ്രീധരൻ വ്യക്തമാക്കി.ബിജെപി നേതാക്കളുമായി ഇതേപറ്റി സംസാരിച്ചു. മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും,അത് പാർട്ടി തീരുമാനിക്കുമെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു .

spot_img

Check out our other content

Check out other tags:

Most Popular Articles