വിൻ വിൻ തങ്കപ്പനെ വിന്നറാക്കി

0
174
Google search engine

ഉണ്ടുവണ്ടി കച്ചവടക്കാരന് 75 ലക്ഷത്തിന്റെ വിൻ വിൻ ഭാഗ്യം. തിങ്കളാഴ്ച നറുക്കെടുത്ത വിൻ വിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ഉന്തുവണ്ടി കച്ചവടക്കാരന്. തിരുവന്തപുരം നഗരൂർ ഇടവൂർകോണം സ്വാദേശിയായ എം.തക്കപ്പനെയാണ് ഭാഗ്യം തുണച്ചത് . നഗരറോ ബാങ്കിന് സമീപം ഭാഗ്യക്കുറി ടിക്കറ്റ് വിൽക്കുന്ന സുലൈമ്മൻറ്റെ പക്കൽ നിന്നും തിങ്കളാഴ്ച രാവിലെയാണ് തങ്കപ്പൻ ടിക്കറ്റ് എടുത്തത്. അന്ന് ഉച്ചയോടെ ഭാഗ്യദേവത തങ്കപ്പൻ കടാക്ഷിക്കുകയായിരുന്നു. നേരത്തെ തന്നെ കാലിനു അസുഖം ബാധിച്ച തങ്കപ്പൻ നാലു വര്ഷം മുൻപാണ് നഗരൂർ ജക്ഷനിൽ ഉണ്ടുവണ്ടി കച്ചവടം തുടങ്ങിയത് .അഞ്ചു സെന്റ് ഭൂമി വാങ്ങി പുതിയ വീട് നിർമിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് തങ്കപ്പൻ പറഞ്ഞു.സമ്മാനാർഹമായ ടിക്കറ്റ് ഇന്ത്യൻ ഓവർസീസ് ബാങ്ക് നഗരൂർ ശാഖയിൽ ഏല്പിച്ചു.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here