പുത്തൻ മേക്കോവറിൽ നടി രാജിനി ചാണ്ടി

0
133
Google search engine

അനഘ ആമി

രാജിനി ചാണ്ടിയുടെ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു. എസ്എച്ച്ഡിസൈനർ സ്റ്റുഡിയോയുടെ കോസ്റ്യൂമിൽ ഹസൻഹാസിന്റെ സ്റ്റൈലിങ്ങിൽ ആതിര ജോയിയുടെ ക്യാമറ കണ്ണുകളിൽ പ്രായത്തെ മറന്നു രാജിനി ചാണ്ടി .കിരൺ ബ്ലാക്കിന്റെ മേക്കപ്പിൽ അറുപത്തിയെട്ടുകാരിയായ ‘മുത്തശ്ശി ഗദ’യിലെ മുത്തശ്ശി അതീവ സുന്ദരിയായി. ഫോട്ടോഷൂട്ടുകൾ ട്രെൻഡ് ആയ ഈ കാലത്ത് പ്രായത്തെ വെല്ലുന്ന ഫോട്ടോഷൂട്ടുമായി എത്തിയ രാജിനിചാണ്ടിയെ ഇരുകൈകളോടെ ആരാധകർ സ്വീകരിച്ചു.റിയാലിറ്റി ഷോ ആയ ബി​ഗ് ബോസിലും താരം സാന്നിധ്യം അറിയിച്ചിരുന്നു.​ഗാന്ധി ന​ഗറിൽ ഉണ്ണിയാർച്ച, ദ് ​ഗാംബ്ലർ എന്നിവയാണ് താരത്തിന്റെ മറ്റ് ചിത്രങ്ങൾ. പ്രായം വെറും അക്കങ്ങൾ മാത്രമാണെന്നും അതൊരിക്കലും മനസ്സിനെ ബാധിക്കില്ല എന്നും താരം തന്റെ ഫോട്ടോഷൂട്ടിലൂടെ പറയാതെ പറഞ്ഞു.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here