Sunday, May 19, 2024

ആശ്വാസ മഴ; ഇന്ന് മുതൽ 4 ദിവസത്തേക്ക് മുഴുവൻ ജില്ലകളിലും മഴയ്ക്ക് സാധ്യത

FEATUREDആശ്വാസ മഴ; ഇന്ന് മുതൽ 4 ദിവസത്തേക്ക് മുഴുവൻ ജില്ലകളിലും മഴയ്ക്ക് സാധ്യത

കത്തുന്ന ചൂടിനും ഉഷ്ണതരംഗ സാധ്യതകൾക്കിടയിലും ആശ്വാസമേകാൻ മഴയെത്തുന്നു. വരുന്ന നാല് ദിവസങ്ങളിലും സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് ഇടുക്കിയിലും മലപ്പുറത്തും യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച്ച പത്തനംതിട്ട ജില്ലയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതെ സമയം കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി തീരദേശത്ത് ഉയർന്ന തിരമാല ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

spot_img

Check out our other content

Check out other tags:

Most Popular Articles