TOP NEWS

വേനൽ കാലത്ത് യാത്രക്കാർക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷണം നൽകാൻ ഇന്ത്യൻ റെയിൽവേ

വേനൽ കാലത്ത് യാത്രക്കാർക്ക് വില കുറഞ്ഞ ഭക്ഷണം നൽകാൻ ഇന്ത്യൻ റെയിൽവേ. ജനറൽ കമ്പാർട്മെന്റിൽ യാത്ര ചെയ്യുന്നവരുടെ യാത്ര സുഗമമാക്കാൻ നീക്കം. പരീക്ഷണാടിസ്ഥാനത്തിൽ അൻപത്തിയൊന്ന് സ്റ്റേഷനുകളിൽ പദ്ധതി നടപ്പാക്കും. ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായാണ് കുറഞ്ഞ നിരക്കില്‍ പ്ലാറ്റ്‌ഫോമുകളില്‍ ഐആര്‍സിടിസി...

പത്തനംതിട്ടയിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്ന സംഭവത്തിൽ താലൂക്ക് ഓഫീസ് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു

പത്തനംതിട്ടയിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്ന സംഭവത്തിൽ താലൂക്ക് ഓഫീസ് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു . കോന്നി താലൂക്ക്...

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം...

ടി20 ലോകകപ്പിന് റിയാൻ പരാഗും മായങ്ക് യാദവും ഉണ്ടാകില്ല; സൂചന നൽകി ബിസിസിഐ

ഇന്ത്യൻ പ്രീമിയർ ലീ​ഗ് പുരോ​ഗമിക്കുമ്പോൾ ട്വന്റി 20 ലോകകപ്പ് തിരഞ്ഞെടുപ്പും ചർച്ചയാണ്. മികച്ച പ്രകടനങ്ങൾ നടത്തുന്ന ഒരു കൂട്ടം...

പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. 26 വരെ ജില്ലയിലെ...

മുഖ്യമന്ത്രി മോദി ഫാൻസ് അസോസിയേഷൻ്റെ പ്രസിഡൻ്റായാണു പ്രവർത്തിക്കുന്നത് – കെപിസിസി വർക്കിങ് പ്രസിഡൻ്റ് ടി.സിദ്ധിഖ്

മുഖ്യമന്ത്രി പിണറായി വിജയൻ, മോദി ഫാൻസ് അസോസിയേഷൻ്റെ പ്രസിഡൻ്റായാണു പ്രവർത്തിക്കുന്നതെന്നു കെപിസിസി വർക്കിങ് പ്രസിഡൻ്റ് ടി.സിദ്ധിഖ് എംഎൽഎ. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഒരേ സ്വരവും നാവുമാണ്. മോദിയെ തൃപ്തിപ്പെടുത്താൻ മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ വിമർശിക്കുന്നു....

2026ൽ കേരളത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വരും; കോൺഗ്രസിനും സിപിഎമ്മിനും രാജ്യം മുന്നോട്ടു കൊണ്ടു പോകാൻ അറിയില്ല, അതു മോദിക്ക് മാത്രമേ അറിയൂ

സിപിഎമ്മും കോൺഗ്രസും കേരളത്തിൽ പരസ്പരം മത്സരിക്കുന്നത് നാടകമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഡൽഹിയിൽ ഇരുകൂട്ടരും പ്രണയത്തിലാണ്. കേരളത്തിൽ മാത്രം നാടകം കളിക്കുന്നു. ഇത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ...

സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ മിസൈലാക്രമണം

വടക്കുകിഴക്കൻ സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ മിസൈലാക്രമണം. സൈനികത്താവളത്തിന് നേരെ ഇറാഖ് നഗരമായ സുമ്മറിൽ നിന്നാണ് മിസൈലാക്രമണം ഉണ്ടായത്. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി യുഎസ് സന്ദർശനം കഴിഞ്ഞ്...

ഷാരോൺ വധക്കേസ്, ഗ്രീഷ്‌മയ്ക്കു തിരിച്ചടി; റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്‌മ നൽകിയ ഹർജി സുപ്രീം കോടതി തള്ളി

പാറശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്‌മയ്ക്കു തിരിച്ചടി. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്‌മ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്....

24 മണിക്കൂറിനകം ആരോപണങ്ങൾ പിൻവലിച്ച് മാപ്പു പറയണം; കെ.കെ.ശൈലജയ്ക്ക് ഷാഫി പറമ്പിലിൻ്റെ വക്കീൽ നോട്ടിസ്

വടകരയിലെ എൽഡിഎഫ് സ്‌ഥാനാർഥി കെ.കെ.ശൈലജയ്ക്ക് യുഡിഎഫ് സ്‌ഥാനാർഥി ഷാഫി പറമ്പിലിൻ്റെ വക്കീൽ നോട്ടിസ്. അശ്ലീല വിഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ്. 24 മണിക്കൂറിനകം വാർത്താസമ്മേളനം വിളിച്ച്...

സുരക്ഷ മാത്രം പൊലീസ് നോക്കിയാൽ മതി, പൂരം നടത്തിപ്പു ചുമതല ദേവസ്വങ്ങളുടേത് – തിരുവമ്പാടി ദേവസ്വം

വരും വർഷങ്ങളിൽ തൃശൂർ പുരം ഭംഗിയായി നടത്താനാവശ്യമായ നിയമനിർമാണം സർക്കാർ നടത്തണമെന്നു തിരുവമ്പാടി ദേവസ്വം. സുരക്ഷ മാത്രം പൊലീസ് നോക്കിയാൽ മതിയെന്നും പൂരം നടത്തിപ്പു ചുമതല ദേവസ്വങ്ങളുടേതാണെന്നും പ്രസിഡന്റ് ടി.എ. സുന്ദർമേനോൻ, സെക്രട്ടറി...

“വിദ്വേഷ പ്രസംഗങ്ങളുടെ ചരിത്രത്തിൽ ഏറ്റവും ഭീകരമായ പ്രസംഗമാണ് മോദിയുടേത്” – മോദിയുടെ പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ.സി.വേണുഗോപാൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദമായ രാജസ്‌ഥാൻ പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദേശീയ സംഘടനാ ജനറൽ സെക്രട്ടറിയും യുഡിഎഫ് ആലപ്പുഴ സ്ഥാനാർഥിയുമായ കെ.സി.വേണുഗോപാൽ. രാജ്യത്ത് വർഗീയധ്രുവീകരണം ഉണ്ടാക്കി വോട്ട് നേടുക എന്ന ലക്ഷ്യം...

സത്യവാങ്മൂലത്തിൽ സ്വത്തു വിവരങ്ങൾ മറച്ചുവച്ചു; തിരുവനന്തപുരത്തെ എൻഡിഎ സ്‌ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണം, ഹൈക്കോടതിയിൽ ഹർജി

തിരുവനന്തപുരത്തെ എൻഡിഎ സ്‌ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ സ്വത്തു വിവരം മറച്ചു വച്ചെന്നും ഇതു സംബന്ധിച്ചു പരാതി നൽകിയിട്ടും വരണാധികാരി നടപടികൾ...

300 സീറ്റുകളിൽ മത്സരിക്കാൻ സാധിക്കുന്നില്ല, അവർ ചെയ്‌ത പാപങ്ങൾക്കുള്ള ശിക്ഷ; കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജയ്‌പൂർ രാജസ്‌ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവർ ചെയ്‌ത പാപങ്ങൾക്ക് രാജ്യം കോൺഗ്രസിനെ ശിക്ഷിക്കുകയാണെന്നും ഒരിക്കൽ 400 സീറ്റുകളിൽ ജയിച്ച പാർട്ടിക്ക് ഈ തിരഞ്ഞെടുപ്പിൽ 300 സീറ്റുകളിൽ...

ആഗോളതലത്തിൽ 150 കോടി കളക്ഷൻ എന്ന നേട്ടം സ്വന്തമാക്കി ‘ആടുജീവിതം’

ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് പൃഥ്വിരാജ്-ബ്ലെസി ചിത്രം 'ആടുജീവിതം'. ആഗോളതലത്തിൽ 150 കോടി കളക്ഷൻ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. റിലീസ് ചെയ്‌ത്‌ 25 ദിവസങ്ങൾ പിന്നിടുമ്പോഴാണ് ആടുജീവിതം ഈ നേട്ടം സ്വന്തമാക്കിയത്. പൃഥ്വിരാജ്...

കേരള ബോക്‌സ് ഓഫീസിലെ ആകെ കളക്ഷനിൽ മഞ്ഞുമ്മൽ ബോയ്‌സിനെ മറികടന്ന് ആടുജീവിതം

അടുത്തകാലത്ത് മലയാളത്തെ വിസ്‌മയിപ്പിച്ച ഒരു ചിത്രമാണ് ആടുജീവിതം. ആഗോളതലത്തിൽ പൃഥ്വിരാജിന്റെ ആടുജീവിതം 100 കോടി ക്ലബിൽ ഇടംനേടിയിരുന്നു. ആടുജീവിതം കേരള ബോക്‌സ് ഓഫീസ് കളക്ഷനിലും റെക്കോർഡിട്ടിരിക്കുകയാണ്. കേരള ബോക്‌സ് ഓഫീസിലെ ആകെ കളക്ഷനിൽ...

കേരളം വിധി എഴുതാൻ ഇനി അഞ്ച് നാൾ മാത്രം; പരമാവധി വോട്ടർമാരെ കാണാനുള്ള ഓട്ടത്തിൽ സ്ഥാനാർത്ഥികൾ

കേരളം വിധി എഴുതാൻ ഇനി അഞ്ച് നാൾ മാത്രം. പരസ്യ പ്രചാരണം അവസാനിക്കാൻ മൂന്ന് ദിവസം കൂടിയാണുള്ളത്. വോട്ടെടുപ്പിന് മുൻപുള്ള ഞായറാഴ്‌ച പരമാവധി വോട്ടർമാരെ കാണാനുള്ള ഓട്ടത്തിലാകും ഇന്ന് സ്ഥാനാർത്ഥികൾ. കേരളത്തിലെ പ്രചാരണം...

വീട്ടിലെ വോട്ട്, സി.പി.എമ്മിനെതിരേ വീണ്ടും പരാതി; 106-കാരിയെ നിർബന്ധിച്ച് വോട്ടുചെയ്യിപ്പിച്ചെന്നാണ് പരാതി

വീട്ടിലെ വോട്ട് വിഷയത്തിൽ കണ്ണൂരിൽ സി.പി.എമ്മിനെതിരേ വീണ്ടും പരാതി. കണ്ണൂർ പേരാവൂരിൽ 106-കാരിയെ നിർബന്ധിച്ച് വോട്ടുചെയ്യിപ്പിച്ചെന്നാണ് പരാതി. 123-ആം നമ്പർ ബൂത്തിലെ വോട്ടറായ എറക്കോടൻ കല്യാണിയുടെ (106) വോട്ട് ബൂത്തിലെ സി.പി.എം. പ്രവർത്തകയായ...

വിപിഎഫ് പൂർണമായി നിർത്തലാക്കും; തർക്കം ഒത്തുതീർന്നു, പിവിആർ തിയറ്ററുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിച്ചു തുടങ്ങി

പിവിആർ തിയറ്ററുകളിൽ മലയാള സിനിമ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി നിലനിന്ന തർക്കം ഒത്തുതീർന്നു. ഇരുകൂട്ടരും കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന ചർച്ചകൾക്കൊടുവിലാണ് തർക്കം തീർന്നതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്‌തമാക്കിയത്. തർക്കത്തിന് പ്രധാന...

- A word from our sponsors -

spot_img

Follow us

HomeTOP NEWS