Tag: usa

ഇറാൻ യുദ്ധം അന്തിമ ഘട്ടത്തിലേക്കെന്ന് പ്രഖ്യാപിച്ച്

വാഷിങ്ടൺ: ഇറാൻ യുദ്ധം അന്തിമ ഘട്ടത്തിലേക്കെന്ന് പ്രഖ്യാപിച്ച്, ഇറാനെ സാമ്പത്തികമായി ഞെരുക്കാനുള്ള 'എക്കണോമിക് ഡി-ഡേ'യ്ക്ക് തുടക്കമിട്ടതായി യുഎസ്. യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റാണ് ശക്തമായ ഉപരോധ നടപടികൾ പ്രഖ്യാപിച്ചത്. ഇറാനുമായി വ്യാപാരം...

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും’ മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്

ഇറാന് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും. ഇറാന്റെ നാവികസേന, വ്യോമസേന , റഡാർ സംവിധാനങ്ങൾ തകർക്കും ഖാർഗ് ദ്വീപ് അടക്കം ,ഊർജ കേന്ദ്രങ്ങൾ ആക്രമിക്കുമെന്നും...

റഷ്യയുമായി സമാധാന കരാറിലെത്താൻ യുക്രെയ്ൻ തയ്യാറാകണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

റഷ്യയുമായി സമാധാന കരാറിലെത്താൻ യുക്രെയ്ൻ തയ്യാറാകണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുക്രെയ്ൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കിയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. യുക്രൈനിന്റെ ഡൊണെറ്റ്സ്ക് പ്രദേശം വിട്ടുകൊടുക്കണമെന്ന ആവശ്യം അലാസ്ക ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ്...

എന്തുകൊണ്ട് അവിടെ ഒരു ഭരണമാറ്റം പാടില്ല? ലക്ഷ്യമിടുന്നത് ഇറാനിലെ ഭരണമാറ്റമെന്ന സൂചന നൽകി ട്രംപ്

ലക്ഷ്യമിടുന്നത് ഇറാനിലെ ഭരണമാറ്റമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തൻ്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിലാണ് ഇറാനിലെ ഭരണമാറ്റം സംബന്ധിച്ച് ട്രംപ് പരാമർശിച്ചത്. ഭരണമാറ്റം എന്ന പദം ഉപയോഗിക്കുന്നത് രാഷ്ട്രീയമായി ശരിയല്ല,...

അമേരിക്കയുടെ ഇടപെടൽ എല്ലാവർക്കും വളരെ അപകടംപിടിച്ചതായിരിക്കും: മുന്നറിയിപ്പുമായി ഇറാൻ

ഇസ്രയേലുമായുള്ള സംഘർഷത്തിൽ അമേരിക്കയുടെ ഇടപെടൽ എല്ലാവർക്കും വളരെ അപകടംപിടിച്ചതായിരിക്കുമെന്ന് വീണ്ടും മുന്നറിയിപ്പുമായി ഇറാൻ. ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ ആദ്യം ദിവസം മുതൽ അമേരിക്ക പങ്കാളിയായിരുന്നുവെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ആരോപിച്ചു. ആക്രമണം അവസാനിക്കുകയും...

“വളരെ നിർബന്ധത്തോടെ ക്ഷണിച്ചു, ഞാൻ വിനയപൂർവ്വം നിരസിച്ചു”: ട്രംപിന്റെ ക്ഷണം നിരസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണം നിരസിച്ച കാര്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡീഷയിൽ നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു പ്രധാനമന്ത്രി മോദിയുടെ പ്രസ്‌താവന. ജി7 ഉച്ചകോടിക്ക് കാനഡയിലെത്തിയപ്പോഴാണ് ട്രംപിൻ്റെ ക്ഷണമുണ്ടായതെന്നും തനിക്ക്...

ഇസ്രയേൽ-ഇറാൻ യുദ്ധം: മധ്യസ്ഥത വഹിക്കാൻ റഷ്യ തയ്യാർ, അമേരിക്കയോട് ആയുധം പ്രയോഗിക്കരുതെന്ന് വ്ളാദിമിർ പുതിൻ

ഇസ്രയേൽ-ഇറാൻ യുദ്ധം രൂക്ഷമായ പരിണിതഫലങ്ങൾക്ക് ഇടയാക്കുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുതിൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ റഷ്യ തയ്യാറാണെന്നും പുതിൻ അറിയിച്ചു. യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ്...

തങ്ങളുടെ തിരിച്ചടി തടയാൻ ഇസ്രയേലിനെ സഹായിക്കരുത്: അമേരിക്കയ്ക്കും ബ്രിട്ടനും ഫ്രാൻസിനും മുന്നറിയിപ്പ് നൽകി ഇറാൻ

ഇസ്രയേലിന് നേരേയുള്ള ആക്രമണം തുടരുന്നതിനിടെ അമേരിക്കയ്ക്കും ബ്രിട്ടനും ഫ്രാൻസിനും മുന്നറിയിപ്പ് നൽകി ഇറാൻ. തങ്ങളുടെ തിരിച്ചടി തടയാൻ ഇസ്രയേലിനെ സഹായിക്കരുതെന്ന് യുഎസ്, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയതായി വാർത്താ...

ഇസ്രയേലിനോടുള്ള ശക്തമായ പിന്തുണ: ഡൊണാൾഡ് ട്രംപിനെയും വൈസ് പ്രസിഡന്റ്് ജെ.ഡി. വാൻസിനെയും വധിക്കാൻ ആഹ്വാനംചെയ്ത് അൽ ഖായിദ നേതാവ്

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും വൈസ് പ്രസിഡന്റ്് ജെ.ഡി. വാൻസിനെയും വധിക്കാൻ ആഹ്വാനംചെയ്ത് ഭീകരസംഘടനയുടെ നേതാവ്. അൽ ഖായിദ നേതാവ് സയീദ് ബിൻ ആതിഫ് അൽ അഖ്ലാകി വധിക്കാൻ ആഹ്വാനം ചെയ്ത് സംസാരിക്കുന്ന...

ദേശീയ സുരക്ഷ: 12 രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി ഡൊണാൾഡ് ട്രംപ്

12 രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് യുഎസിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അഫ്ഗാനിസ്താൻ, മ്യാൻമാർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്‌തി, ഇറാൻ, ലിബിയ, സോമാലിയ, സുഡാൻ, യെമൻ...

ഷഹബാസ് ഷെരീഫിൻ്റെ ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി പാക് അധിനിവേശ കശ്മ്‌മീരിലെ ആയിരക്കണക്കിനാളുകൾ തെരുവിൽ: ചൈന-പാകിസ്‌താൻ ദേശീയപാത മൂന്ന് ദിവസമായി ഉപരോധിച്ച് പ്രതിഷേധക്കാർ

പാകിസ്‌താനിൽ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി പാക് അധിനിവേശ കശ്മ്‌മീരിന്റെ ഭാഗമായ ഗിൽജിത്-ബാൾട്ടിസ്താനിലെ ആയിരക്കണക്കിനാളുകൾ തെരുവിൽ. ചൈനയേയും പാകിസ്‌താനേയും തമ്മിൽ ബന്ധിപ്പിക്കുന്ന കാരക്കോറം ദേശീയപാത മൂന്ന് ദിവസമായി പ്രതിഷേധക്കാർ ഉപരോധിച്ചിരിക്കുകയാണ്....

ബഹിരാകാശത്തുനിന്ന് വിക്ഷേപിക്കുന്ന മിസൈലുകൾ പോലും തടയും: 17,500 കോടി ഡോളർ ചെലവിൽ ‘ഗോൾഡൻ ഡോം’ മിസൈൽ പ്രതിരോധ സംവിധാനം അവതരിപ്പിച്ച് ഡോണാൾഡ് ട്രംപ്

രാജ്യസുരക്ഷ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി 'ഗോൾഡൻ ഡോം' മിസൈൽ പ്രതിരോധ സംവിധാനം അവതരിപ്പിച്ച് ഡോണാൾഡ് ട്രംപ്. ഏകദേശം 17,500 കോടി ഡോളർവരെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 2500 കോടി ഡോളറിന്റെ പ്രാഥമിക ഫണ്ട് പ്രഖ്യാപിച്ചു....

ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള സംഘർഷം തങ്ങളുടെ കാര്യമല്ല: യുദ്ധത്തിൽ ഞങ്ങൾ ഇടപെടാൻ പോകുന്നില്ല – യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്

ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള സംഘർഷം അടിസ്‌ഥാനപരമായി തങ്ങളുടെ കാര്യമല്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്. "സംഘർഷം അൽപം കുറയ്ക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് നമുക്ക് ചെയ്യാൻ സാധിക്കുക. പക്ഷേ അടിസ്‌ഥാനപരമായി ഞങ്ങളുടെ കാര്യമല്ലാത്തതും...

അവിടെ എല്ലായ്പ്‌പോഴും അങ്ങനെയായിരുന്നു, അവർതന്നെ അത് പരിഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് – ഡൊണാൾഡ് ട്രംപ്

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പഹൽഗാമിൽ നടന്ന ആക്രമണം തീർത്തും ദൗർഭാഗ്യകരമാണെന്നും ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള പ്രശ്‌നങ്ങൾ അവർതന്നെ സ്വന്തംനിലയിൽ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. "ഇന്ത്യയുമായും പാകിസ്‌താനുമായും...

- A word from our sponsors -

spot_img

Follow us

HomeTagsUsa