യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും വൈസ് പ്രസിഡന്റ്് ജെ.ഡി. വാൻസിനെയും വധിക്കാൻ ആഹ്വാനംചെയ്ത് ഭീകരസംഘടനയുടെ നേതാവ്. അൽ ഖായിദ നേതാവ് സയീദ് ബിൻ ആതിഫ് അൽ അഖ്ലാകി വധിക്കാൻ ആഹ്വാനം ചെയ്ത് സംസാരിക്കുന്ന...
പാകിസ്‌താനിൽ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി പാക് അധിനിവേശ കശ്മ്‌മീരിന്റെ ഭാഗമായ ഗിൽജിത്-ബാൾട്ടിസ്താനിലെ ആയിരക്കണക്കിനാളുകൾ തെരുവിൽ. ചൈനയേയും പാകിസ്‌താനേയും തമ്മിൽ ബന്ധിപ്പിക്കുന്ന കാരക്കോറം ദേശീയപാത മൂന്ന് ദിവസമായി പ്രതിഷേധക്കാർ ഉപരോധിച്ചിരിക്കുകയാണ്....
പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ സ്ഥാപകരിലൊരാളായ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ട്. ലാഹോറിലെ വീട്ടിൽവെച്ച് എന്തോ അപകടം സംഭവിച്ചെന്നും ഗുരുതരമായി പരിക്കേറ്റ അമീർ ഹംസ ആശുപത്രിയിൽ ചികിത്സയിലാണെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്.
എങ്ങനെയാണ്...
ജമ്മു കശ്മീരിൽ ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ കമാൻഡറെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ലഷ്കറിൻ്റെ മുതിർന്ന കമാൻഡറായ അൽത്താഫ് ലല്ലിയാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. കശ്‌മീരിലെ ബന്ദിപോരയിലാണ് ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ ഇപ്പോഴും...