യുക്രയ്‌നിൽ റഷ്യയെ പരാജയപ്പെടുത്തുന്നത് അസാധ്യമാണെന്നും മോസ്കോയുടെ പ്രാദേശിക നേട്ടങ്ങൾ നാറ്റോ അംഗീകരിക്കണമെന്നും റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിൻ. യുദ്ധക്കളത്തിൽ റഷ്യയോടു തോൽവി ഏറ്റുവാങ്ങുമെന്നതിനാൽ കോലാഹലവും നിലവിളിയും ഉയർന്നുതുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎസ് മാധ്യമപ്രവർത്തകനായ...
2020ലെ കോവിഡ് ലോക്ക്‌ഡൗണിനു ശേഷം ആദ്യമായി വിനോദസഞ്ചാരികളെ വരവേറ്റ് ഉത്തര കൊറിയ. റഷ്യയിൽ നിന്നുള്ള സംഘമാണ് അടുത്ത മാസം ഉത്തര കൊറിയയിൽ എത്തുന്നത്. ഇരുരാജ്യങ്ങളിലേയും പ്രതിനിധികൾ കഴിഞ്ഞ മാസം പ്യോങ്‌യാങ്ങിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു...
റഷ്യയുമായി ബന്ധപ്പെട്ട ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ ഐ.എസ്.ആർ.ഒയ്ക്ക് നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് മേധാവി എസ് സോമനാഥ്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെ തുടർന്ന് റഷ്യൻ റോക്കറ്റുകൾ ഉപയോഗിച്ചുള്ള വിക്ഷേപണങ്ങൾ യൂറോപ്യൻ രാജ്യങ്ങൾ പിൻവലിക്കുകയും അതിൽ ചില വിക്ഷേപണങ്ങൾ ഇന്ത്യയിലേക്ക് വന്നുവെന്നും...
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് ഹൃദയാഘാതമുണ്ടായതായി പ്രചാരണം. റഷ്യൻ സൈന്യത്തിലെ ഒരു മുൻ ലഫ്റ്റനന്റ് ജനറലിന്റെ നേതൃത്വത്തിലുള്ള ടെലഗ്രാം ചാനലിലാണ് പുട്ടിന് ഹൃദയാഘാതമുണ്ടായതായി ആദ്യം വാർത്ത വന്നത്. ഇതിനു പിന്നാലെ പാശ്ചാത്യ മാധ്യമങ്ങൾ...
ഇസ്രായേൽ- ഫലസ്തീൻ സംഘർഷത്തിൽ മൂന്നാം കക്ഷിയുടെ ഇടപെടലിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് റഷ്യ. ഇസ്രായേലിന്റെ ഗസ്സ അധിനിവേശത്തിന് അമേരിക്കൻ സൈനിക സന്നാഹമെത്തിയതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം.
ഇസ്രായേലിന്റെ കയ്യേറ്റങ്ങളും ദ്വിരാഷ്ട്ര ഫോർമുല അവഗണിച്ചതുമാണ് ഇപ്പോഴത്തെ ഏറ്റുമുട്ടലിന്...
പാശ്ചാത്യലോകത്ത് അസ്വസ്‌ഥത പടർത്തി ഉത്തര കൊറിയയിലെ ഭരണാധികാരി കിം ജോങ് ഉൻ നടത്തിയ ആറു ദിവസം നീണ്ട റഷ്യൻ സന്ദർശനം സമാപിച്ചു. സന്ദർശനം പൂർത്തിയാക്കി കിം ജോങ് ഉൻ പ്രത്യേകം സജ്ജീകരിച്ച ട്രെയിനിൽ...
റഷ്യയിൽ മാധ്യമപ്രവർത്തകയെ ക്രൂരമായി മർദിച്ച് മുഖംമൂടി ധരിച്ച അജ്ഞാത സംഘം. പ്രശസ്ത മാധ്യമപ്രവർത്തക മിലാഷിനയ്ക്കാണ് മർദ്ദനമേറ്റത്. റഷ്യയിലെ ചെനിയയിൽ വെച്ചാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്.
മുൻ യുദ്ധപ്രഭുവായ റംസാൻ ക്യാഡിറോവ് വർഷങ്ങളായി ഭരിക്കുന്ന കോക്കസസ്...
സൈനിക സഹായം ഉറപ്പാക്കുന്ന സുപ്രധാന കരാറിൽ ഒപ്പുവച്ച് ഇന്ത്യയും റഷ്യയും. റഷ്യയുടെ എ കെ 203 അസാൾട്ട് റൈഫിൾ യു പി യിലെ അമേഠിയിൽ നിർമ്മിക്കാൻ ധാരണയായി . പ്രതിരോധ മേഖലയിൽ ഇരു...