സർക്കാർ പ്രഖ്യാപിച്ച മാസവാടകയും ആശ്വസധനവും കൃത്യമായി ലഭിക്കാത്തതിൽ പ്രതിഷേധവുമായി വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ. വാടകയും സഹായധനവിതരണവും മുടങ്ങി ജീവിതം പ്രതിസന്ധിയിലായതോടെയാണ് ദുരിതബാധിതർ സംഘടിച്ചത്.
സർക്കാർ പ്രഖ്യാപിച്ച സഹായധനമായ 300 രൂപയും വാടകയും കൃത്യമായി നൽകണമെന്നായിരുന്നു...
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നേരെ കെഎസ് പ്രതിഷേധം. ഒ.ആർ. കേളുവിൻ്റെ സത്യപ്രതിജ്‌ഞ ചടങ്ങിൽ പങ്കെടുക്കാൻ രാജ്‌ഭവനിലേക്ക് പോകുന്നതിനിടെയാണ് മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിനു മുന്നിൽ കെഎസ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്.
അപ്രതീക്ഷിതമായാണ് മുദ്രാവാക്യം...
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദം പുതിയതായി അധികാരം ഏൽക്കുന്ന എൻഡിഎ സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം. ഞാറാഴ്ച്ചത്തെ സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് പിന്നാലെ തിങ്കളാഴ്ച്ച ദില്ലിയിൽ വൻ പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
എസ്എഫ്ഐ അടക്കം ഇടത് വിദ്യാർത്ഥി...
കോതമംഗലത്തിനടുത്ത് കോട്ടപ്പടിയിൽ കിണറ്റിൽ വീണ ആനയെ മഴയുടെ മറവിൽ കിണർ ഇടിച്ച് പുറത്തെത്തിച്ച് വനത്തിലേക്ക് ഓടിച്ച വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ. ആനയെ മയക്കുവെടി വയ്ക്കുമെന്നായിരുന്നു അധികൃതർ പ്രദേശവാസികൾക്കു നൽകിയിരുന്ന ഉറപ്പ്....
ഉത്സവത്തിന് കൂടുതൽ ആനകളെ വിട്ടുനൽകാൻ ദേവസ്വം ബോർഡ് തയ്യാറാകാത്ത ദേവസ്വം ബോർഡിൻ്റെ നടപടിയ്ക്കെതിരെ പ്രതിഷേധവുമായി ഭക്തർ. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിനാണ് ആനകളെ വിട്ടുനൽകാൻ ദേവസ്വം...
കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. സിഎഎ അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഉവൈസി സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. സിഎഎക്കെതിരെ കേരളത്തിൽ നിന്നുൾപ്പെടെ...
രാജ്യതലസ്ഥാനത്തേക്ക് ഡൽഹി ചലോ മാർച്ച് സംഘടിപ്പിച്ച കർഷകരുടെ സമരത്തിനിടെ ഇതുവരെ നാലുപേർ മരിച്ചതായി പട്യാല രജീന്ദ്ര ആശുപത്രി സൂപ്രണ്ട് ഡോ. ഹർനാം സിങ് രേഖി. സമരത്തിനിടെ പരിക്കേറ്റ 44 കർഷകർ ആശുപത്രിയിൽ ചികിത്സതേടി....
രാഷ്ട്രീയ നേതാക്കൾ നയിക്കുന്ന പ്രതിഷേധ സമരങ്ങളുടെ നിയമസാധുത ചോദ്യം ചെയ്‌ത് സുപ്രീം കോടതി. സമാനമായ പ്രതിഷേധ പ്രകടനം സാധാരണക്കാരനായ ഒരു പൗരൻ നടത്തുകയാണെങ്കിൽ എന്തായിരിക്കും ഫലം എന്നും കോടതി ചോദിച്ചു. 2022ൽ കർണാടക...
ഒന്നാം വർഷ വിദ്യാർഥിനിക്കുനേരെ നടന്ന ലൈംഗികാതിക്രമത്തെത്തുടർന്ന് ഹൈദരാബാദിലെ ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിൽ (ഇബ്നു) വിദ്യാർഥി പ്രക്ഷോഭം. സംഭവത്തിൽ നടപടി സ്വീകരിക്കാൻ അധികൃതർ വൈകിയെന്നും യൂണിവേഴ്സിറ്റിയിലെ ഹെൽത്ത് സെന്റർ, അതിജീവിതയ്ക്ക് മതിയായ...