Monday, October 12, 2026
HomeTOP NEWSKERALAമാസവാടകയും ആശ്വസധനവും കൃത്യമായി ലഭിക്കുന്നില്ല: പ്രതിഷേധവുമായി വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ

മാസവാടകയും ആശ്വസധനവും കൃത്യമായി ലഭിക്കുന്നില്ല: പ്രതിഷേധവുമായി വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ

Published on

സർക്കാർ പ്രഖ്യാപിച്ച മാസവാടകയും ആശ്വസധനവും കൃത്യമായി ലഭിക്കാത്തതിൽ പ്രതിഷേധവുമായി വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ. വാടകയും സഹായധനവിതരണവും മുടങ്ങി ജീവിതം പ്രതിസന്ധിയിലായതോടെയാണ് ദുരിതബാധിതർ സംഘടിച്ചത്.

സർക്കാർ പ്രഖ്യാപിച്ച സഹായധനമായ 300 രൂപയും വാടകയും കൃത്യമായി നൽകണമെന്നായിരുന്നു ദുരിതബാധിതരുടെ ആവശ്യം. വൈത്തിരി താലൂക്ക് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ ഉന്തും തള്ളുമുണ്ടായി.

ജനങ്ങൾ ദുരിതബാധിതർക്കായി നൽകിയ പണം സർക്കാർ കയ്യടക്കിവെച്ചിരിക്കയാണെന്നും ഇതുപോലും കൃത്യമായി വിനിയോഗിക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും പ്രതിഷേധക്കാർ വിമർശിച്ചു.

പ്രതിഷേധത്തിന് പിന്നാലെ, മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരിൽ വാടക ലഭിക്കാത്തവരുടെ തുക അര മണിക്കൂറിനുള്ളിൽ നൽകുമെന്ന് തഹസീൽദാർ അറിയിച്ചു. 300 രൂപ ദിവസവേതനം കിട്ടാത്തവരോട് അപേക്ഷ നൽകാനും നിർദേശിച്ചിട്ടുണ്ട്.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this