Tag: PM Modi

അടുത്ത രാമനവമി അയോധ്യയിലെ രാമക്ഷേത്രത്തിൽ; രാമജന്മഭൂമിയിലെ അടുത്ത രാമനവമി ആഘോഷം ലോകത്തിന് സന്തോഷം പകരും – പ്രധാനമന്ത്രി നരേന്ദ്ര മോദി

അടുത്ത രാമനവമി അയോധ്യയിലെ രാമക്ഷേത്രത്തിൽ ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ്വാരകയിൽ ദസറ ആഘോഷത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു പ്രഖ്യാപനം. “അയോധ്യയിൽ രാമജന്മഭൂമിയിൽ ഏറെ നിണ്ട കാത്തിരിപ്പിന് ശേഷം രാമക്ഷേത്രം നിർമിക്കുന്നത് കാണാൻ സാധിച്ച നമ്മൾ ഭാഗ്യവാന്മാരാണ്....

പലസ്തീൻ ജനങ്ങൾക്ക് സഹായം നൽകുന്നത് തുടരും; പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹ്മൂദ് അബ്ബാസുമായി ചർച്ച നടത്തിയതായി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പ്രധാനമന്ത്രി അറിയിച്ചത്. “പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി സംസാരിച്ചു. ഗാസയിലെ അൽ അഹ്ലി...

ചൂലെടുത്ത് മോദി; ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി ശുചീകരണ യജ്ഞത്തിൽ പങ്കാളിയായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി രാജ്യമെമ്പാടും നടക്കുന്ന ശുചീകരണ യജ്ഞത്തിൽ പങ്കാളിയായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫിറ്റ്നസ് ഇൻഫ്ലുവൻസർ അങ്കിത് ബയൻപൂരിയക്കൊപ്പമാണ് മോദി ശുചീകരണത്തിന് ഇറങ്ങിയത്. ചൂലെടുത്ത് ചപ്പുചവറുകൾ നീക്കം ചെയ്യുന്ന പ്രധാനമന്ത്രി അങ്കിതിനോട്...

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്ന് 73-ാം പിറന്നാൾ; ജോലിയിൽ നിന്ന് അവധിയെടുത്ത് കുറച്ച് ആഘോഷിക്കൂ ആശംസയോടൊപ്പം ഷാരുഖ് ഖാൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്ന് 73-ാം പിറന്നാൾ. രാജ്യവ്യാപകമായി വിപുലമായ ആഘോഷമാണ് പ്രധാനമന്ത്രിയുടെ ജന്മദിനത്തിൻ്റെ ഭാഗമായി നടക്കാൻ പോകുന്നത്. നിരവധി പ്രമുഖരാണ് മോദിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് രംഗത്ത് വരുന്നത്. ഇപ്പോഴിതാ മോദിക്ക് പിറന്നാൾ...

ജി 20 ഉച്ചകോടി; അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ഇന്ത്യയിലെത്തി, പ്രധാന ലോക നേതാക്കളെല്ലാം ദില്ലിയിൽ

ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ഇന്ത്യയിലെത്തി. ദില്ലിയിലെത്തിയ ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അൽപ സമയത്തിനകം ചർച്ച നടത്തും. ബൈഡൻ - മോദി ചർച്ച സംബന്ധിച്ച...

ബ്രിക്സ് ഉച്ചകോടിക്കിടെ ഹ്രസ്വ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും; പരസ്പരം ഹസ്തദാനം ചെയ്ത് അഭിവാദ്യം ചെയ്ത ഇരുനേതാക്കളും

ജൊഹാനസ്ബർഗ് ബ്രിക്സ് ഉച്ചകോടിക്കിടെ ഹ്രസ്വ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും. അതിർത്തി സംഘർഷം തുടരുന്ന സാഹചര്യത്തിൽ മോദിയും ഷിയും തമ്മിലുള്ള കൂടിക്കാഴ്ച ഏതാനും നിമിഷങ്ങൾ മാത്രമേ...

തൃണമൂൽ നടത്തിയത് ചോരക്കളി; വോട്ടെണ്ണുമ്പോഴും ബൂത്ത് പിടിക്കാൻ തൃണമൂൽ ഗുണ്ടകളെ ഏർപ്പാടാക്കി -മോദി

കൊൽക്കത്ത ബംഗാളിലെ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ നടന്ന അക്രമത്തെ ചൊല്ലി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തമ്മിൽ വാക്പോര്. തിരഞ്ഞെടുപ്പിന്റെ സമയത്ത് തൃണമൂൽ നടത്തിയത് ചോരക്കളിയായിരുന്നെന്നും രാജ്യം അതിനു സാക്ഷിയായെന്നും...

മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ച് നരേന്ദ്ര മോദി; മൂന്നാം ടേമിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സാമ്പത്തിക ശക്തികളിലൊന്നായി മാറും

മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ച് നരേന്ദ്ര മോദി. തന്റെ മൂന്നാം ടേമിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സാമ്പത്തിക ശക്തികളിലൊന്നായി മാറുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇത് താൻ ഉറപ്പ് നൽകുന്നതായും അദ്ദേഹം...

പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യയെ’ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി

പ്രതിപക്ഷ സഖ്യമായ 'ഇന്ത്യയെ' പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിങ്ങൾക്ക് എന്തു വേണമെങ്കിലും വിളിക്കാം എന്നാൽ ഞങ്ങൾ 'ഇന്ത്യ'യാണ് എന്നാണ് രാഹുലിന്റെ ട്വീറ്റ്. 'മിസ്റ്റർ മോദി, താങ്കൾ...

പോരടിച്ച് ബിജെപിയും കോൺഗ്രസും; പ്രധാനമന്ത്രി മണിപ്പുരിലേക്കു തിരിഞ്ഞുനോക്കിയില്ല, പ്രധാനമന്ത്രി നടത്തിയ പ്രസ്താവന രാജസ്ഥാനിലെ ജനങ്ങളുടെ വികാരം വൃണപ്പെടുത്തി – മുഖ്യമന്ത്രി അശോക് ഗലോട്ട്

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് പോരടിച്ച് ബിജെപിയും കോൺഗ്രസും. മണിപ്പുരിൽ കുക്കി വംശജരായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയതിന്റെ വിഡിയോ പുറത്തുവന്നതിനെ തുടർന്ന് പ്രതിരോധത്തിലായ ബിജെപി, കോൺഗ്രസ് ഭരിക്കുന്ന...

26 റഫാൽ യുദ്ധവിമാനങ്ങളും മൂന്ന് സ്കോർപീൻ ക്ലാസ് അന്തർവാഹിനികളും; 90,000 കോടി രൂപയിലധികം വില, ഫ്രാൻസുമായി കരാർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിനിടെ 26 റഫാൽ യുദ്ധവിമാനങ്ങളും മൂന്ന് സ്കോർപീൻ ക്ലാസ് അന്തർവാഹിനികളും വാങ്ങുന്ന കാര്യത്തിൽ തീരുമാനമായേക്കും. ഫ്രാൻസിൽ നിന്ന് റഫാൽ വിമാനങ്ങളും സ്കോർപീൻ അന്തർവാഹിനികളും വാങ്ങാൻ സൈന്യം പ്രതിരോധ...

“വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട”; നുണയുടെ ചന്തയിൽ കൊള്ളയുടെ കട നടത്തുകയാണെന്ന് കോൺഗ്രസെന്ന് മോദി പരിഹസിച്ചു

വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറക്കുമെന്ന രാഹുൽഗാന്ധിയുടെ പരാമർശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നുണയുടെ ചന്തയിൽ കൊള്ളയുടെ കട നടത്തുകയാണെന്ന് കോൺഗ്രസെന്ന് മോദി പരിഹസിച്ചു. രാജസ്ഥാനിലെ ബിക്കാനീറിലെ ബി.ജെ.പിയുടെ റാലിയിലാണ് കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി...

- A word from our sponsors -

spot_img

Follow us

HomeTagsPM Modi