Tag: pathanamthitta

ചക്ക വേവിച്ചു നൽകാത്തിന് മദ്യലഹരിയിൽ മകൻ അമ്മയുടെ ഇരു കയ്യും അടിച്ചൊടിച്ചു; സംഭവം റാന്നിയിൽ

ചക്ക വേവിച്ചു നൽകാത്തിന് മദ്യലഹരിയിൽ മകൻ അമ്മയെ ക്രൂരമായി മർദിച്ചു. റാന്നി സ്വദേശി സരോജിനിയുടെ (65) ഇരു കയ്യുമാണ് അടിച്ചൊടിച്ചത്. മർദനത്തിൽ നടുവിനും തലയ്ക്കും പരുക്കേറ്റു. സരോജിനിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

റമ്മി കളിച്ചുണ്ടായ നഷ്ട‌ം നികത്താൻ മാല പിടിച്ചുപറിച്ച യുവാവ് പിടിയിൽ

ഓൺലൈൻ റമ്മി കളിച്ചുണ്ടായ നഷ്ട‌ം നികത്താൻ മാല പിടിച്ചുപറിച്ച യുവാവ് പിടിയിൽ. പാലാ ഭരണങ്ങാനം സ്വദേശി അമൽ അഗസ്റ്റിനാണ് പിടിയിലായത്. റമ്മി കളിച്ച് മൂന്ന് ലക്ഷം രൂപ നഷ്ട‌മായ അമൽ, 80കാരിയുടെ കഴുത്തിൽ...

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് ഇരുചക്ര വാഹന യാത്രികൻ മരിച്ചു

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് ഇരുചക്ര വാഹന യാത്രികൻ മരിച്ചു. വടശ്ശേരിക്കര സ്വദേശി അരുൺകുമാർ സി എസ് (42) ആണ് മരിച്ചത്. പത്തനംതിട്ട മൈലപ്ര തയ്യിൽപടിയിലാണ് അപകടം ഉണ്ടായത്‌. സ്‌കൂട്ടറിൽ ഇടിച്ച...

ദത്തെടുത്ത പ്രായപൂർത്തിയാകാത്ത തമിഴ്പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 63 കാരനായ വളർത്തച്ഛന് 109 വർഷം കഠിനതടവ് വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി

പത്തനംതിട്ട • ദത്തെടുത്ത പ്രായപൂർത്തിയാകാത്ത തമിഴ്പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 63 കാരനായ വളർത്തച്ഛന് 109 വർഷം കഠിനതടവ്. അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എ. സമീർ ആണ് പ്രതിക്കു കഠിനശിക്ഷ...

ആറുമാസം മാത്രം പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെ ജഡം പുഴയോരത്ത് കണ്ടെത്തി; കാലിൽ നായ കടിച്ചതിന് സമാനമായ പാട്

തിരുവല്ല പുളിക്കീഴിൽ ആറുമാസം മാത്രം പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെ ജഡം പുഴയോരത്ത് കണ്ടെത്തി. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. കുഞ്ഞിന്റെ കാലിൽ നായ കടിച്ചതിന് സമാനമായ പാടുണ്ട്. പുഴയോരത്തോട് ചേർന്ന ചതുപ്പുനിലത്താണ് ജഡം കണ്ടെത്തിയത്. കമിഴ്ന്നു...

പത്തനംതിട്ടയിൽ നഴ്സിങ് വിദ്യാർഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ഫീസ് അടയ്ക്കാനാകാതെ പഠനം മുടങ്ങിയതിന്റെ വിഷമത്തിലാണ് അതുല്യ ജീവനൊടുക്കിയതെന്നു ബന്ധുക്കൾ

ബെംഗളൂരുവിലെ നഴ്സിങ് കോളേജിൽ പഠിച്ചിരുന്ന വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എലിയറയ്ക്കൽ കാഞ്ചിറ അനന്തുഭവനിൽ അതുല്യ (20) ആണ് മരിച്ചത്. ഫീസ് അടയ്ക്കാനാകാതെ പഠനം മുടങ്ങിയതിന്റെ വിഷമത്തിലാണ് അതുല്യ ജീവനൊടുക്കിയതെന്നു ബന്ധുക്കൾ...

പൊലീസിനെതിരെ ഗുരുതര ആരോപണവുമായി അഫ്സാന; ‘കസ്റ്റഡിയിലിരിക്കെ വനിതാ പൊലീസ് ഉൾപ്പെടെ ക്രൂരമായി മർദിച്ചു, പുറം ഒക്കെ അടിച്ചുകലക്കി’

ഒന്നര വർഷം മുൻപു പത്തനംതിട്ടയിൽ നിന്നു കാണാതായ ശേഷം തൊടുപുഴയിലെ തൊമ്മൻകുത്തിൽനിന്നു നൗഷാദിനെ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ അഫ്സാന. പൊലീസിന്റെ ക്രൂരമർദനത്തെ തുടർന്നാണ് നൗഷാദിനെ കൊലപ്പെടുത്തിയതായി സമ്മതിച്ചതെന്ന് അഫ്സാന...

ഹോം വർക്ക് ചെയ്യാത്തതിനു മൂന്നാം ക്ലാസുകാരിയെ ചൂരൽ കൊണ്ട് അടിച്ചു; അധ്യാപകൻ അറസ്റ്റിൽ

ആറന്മുളയിൽ വിദ്യാർഥിയെ മർദിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു. എരുമക്കാട് ഗുരുക്കൻ കുന്ന് സർക്കാർ എൽപി സ്കൂൾ അധ്യാപകൻ ബിനോജിനെതിരെയാണു കേസ്. ഹോം വർക്ക് ചെയ്യാത്തതിനു മൂന്നാം ക്ലാസുകാരിയെ ചൂരൽ കൊണ്ട് അടിച്ചുവെന്നാണു പരാതി....

ശസ്ത്രക്രിയയ്ക്കുശേഷം കാണാതായ യുവാവിന്റെ മൃതദേഹം ആശുപത്രിയിലെ ലിഫ്റ്റിനും ഭിത്തിക്കുമിടയിൽ കുടുങ്ങിയ നിലയിൽ

ശസ്ത്രക്രിയയ്ക്കുശേഷം കാണാതായ യുവാവിന്റെ മൃതദേഹം ആശുപത്രിയിലെ ലിഫ്റ്റിനും ഭിത്തിക്കുമിടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. തിരുവല്ല താലൂക്ക് ആശുപത്രിയിലാണ് സംഭവം. തിരുവല്ല തുകലശ്ശേരി മാടവന പറമ്പിൽ വീട്ടിൽ കെ എസ് ബിജു ( 36...

വീട്ടമ്മയെ വീടിനുള്ളിൽ കഴുത്തിനു വെട്ടേറ്റു കൊല്ലപ്പെട്ട കേസ്; 17 വർഷത്തിനുശേഷം ഭർത്താവ് അറസ്റ്റിൽ

വീട്ടമ്മയെ വീടിനുള്ളിൽ കഴുത്തിനു വെട്ടേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ 17 വർഷത്തിനുശേഷം ഭർത്താവ് അറസ്റ്റിൽ. 2006 മേയ് 26നു വൈകിട്ടാണ് കോഴഞ്ചേരി പുല്ലാട് വടക്കേക്കവല വടക്കോട്ടുകുളത്ത് സി.ആർ.ജനാർദനൻ നായരുടെ ഭാര്യ രമാദേവിയെ...

പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്നു; പമ്പ- അച്ചൻകോവിലാറുകളിൽ ജലനിരപ്പ് ഉയർന്നു, അരയാഞ്ഞിലിമൺ, മുക്കം കോസ് വേകൾ മുങ്ങി

പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്നു. മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ആശങ്കയിലാണ്. പമ്പ- അച്ചൻകോവിലാറുകളിൽ ജലനിരപ്പ് ഉയർന്നു. പമ്പാ നദിയിലെ അരയാഞ്ഞിലിമൺ, മുക്കം കോസ് വേകൾ മുങ്ങി. ജില്ലയിൽ ഇന്നും നാളെയും...

മ്ലാവിനെ വേട്ടയാടി ;സ്റ്റേഷനിൽ ഉടൻ ഹാജരാകണമെന്ന ഫോറസ്ററ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു ;മരിച്ചത് കോന്നി പൂച്ചക്കുളം സ്വദേശിയായ വയോധികൻ

പത്തനംതിട്ട: മ്ലാവിനെ വേട്ടയാടിയ കേസിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ ഭയന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തതായി പരാതി. കോന്നി പൂച്ചക്കുളം സ്വദേശി രാധാകൃഷ്ണനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മ്ലാവിനെ വേട്ടയാടിയ കേസിൽ ഉടൻ തോക്കുമായി...

കണ്ണങ്കരയിൽ മദ്യലഹരിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി; കോഴഞ്ചേരിയിൽ മദ്യലഹരിയിൽ ഇതര സംസ്ഥാന തൊഴിലാളി ബാരിക്കേഡ് വെച്ച് ഗതാഗതം തടസപ്പെടുത്തി

കണ്ണങ്കരയിൽ മദ്യലഹരിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ 3 പേർക്ക് പരിക്ക്. ഉച്ചക്ക് രണ്ട് മണിക്കാണ് നഗരത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം ഉണ്ടായത്. കത്തികുത്തിലും മർദ്ദനത്തിലുമാണ് മൂന്ന് പേർക്ക്...

കോന്നിയിൽ എസ് ഐയെ വെല്ലുവിളിച്ച് സി പി എം ലോക്കൽ സെക്രട്ടറി; പിന്നാലെ സ്ഥലംമാറ്റം പത്തനംതിട്ടയിലേക്ക്

കോന്നിയിൽ വാഹന പരിശോധനക്കെതിരെ എസ് ഐയെ വെല്ലുവിളിച്ച് സി പി എം ലോക്കൽ സെക്രട്ടറി. കോന്നി എസ് ഐ സജു എബ്രഹാമിനെതിരെയാണ് സിപിഎം അരുവാപ്പുലം ലോക്കൽ സെക്രട്ടറി ദീദു ബാലന്റെ വെല്ലുവിളി. സംഭവത്തിന്...

- A word from our sponsors -

spot_img

Follow us

HomeTagsPathanamthitta