Tag: new delhi

കാനഡയിൽ ഇന്ത്യൻ പ്രതിനിധികൾക്ക് ഭീഷണി; വീസ നടപടികൾ താൽക്കാലികമായി നിർത്തിവച്ചത് അതുകൊണ്ട് – വിദേശകാര്യ വക്‌താവ് അരിന്ദം ബാഗ്ചി

കാനഡയിൽ ഇന്ത്യൻ പ്രതിനിധികൾക്ക് ഭീഷണിയുണ്ടെന്ന് വിദേശകാര്യമന്ത്രാലയം. വീസ നടപടികൾ താൽക്കാലികമായി നിർത്തിവച്ചത് അതുകൊണ്ടാണെന്നും വിദേശകാര്യ വക്‌താവ് അരിന്ദം ബാഗ്ചി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിഷയം പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "സിഖ് വിഘടനവാദിയുടെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന...

വസതി വിൽക്കാൻ വിസമ്മതം; സുപ്രീം കോടതി അഭിഭാഷകയായ ഭാര്യയെ കൊന്ന ഭർത്താവ് അറസ്റ്റിൽ

നോയിഡയിൽ സുപ്രീം കോടതി അഭിഭാഷകയായ ഭാര്യയെ കൊന്ന ഭർത്താവ് അറസ്റ്റിൽ. റെനു സിൻഹയെ (61) വധിച്ചതിന് ഭർത്താവ് നിതിൻ നാഥ് സിൻഹയാണ് അറസ്‌റ്റിലായത്. രണ്ട് ദിവസമായി റെനുവിനെ ഫോണിൽ വിളിച്ചിട്ടു കിട്ടുന്നില്ലെന്നു സഹോദരനാണ് പൊലീസിൽ...

2,700 കോടിയുടെ ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെള്ളക്കെട്ട്; കോൺഗ്രസ്, ആംആദ്‌മി പാർട്ടി നേതാക്കൾ കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തി

ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെള്ളക്കെട്ട്. ദൃശ്യങ്ങൾ ന്യൂഡൽഹി കനത്തു പെയ്യുന്ന മഴയിൽ ജി20 ഉച്ചകോടിയുടെ വേദിയായ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. എക്സ‌് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, വെള്ളം മോട്ടർ ഉപയോഗിച്ച് നീക്കം...

പതിനാലുകാരനെ പലപ്പോഴായി ലൈംഗികമായി ദുരുപയോഗം ചെയ്തു; ട്യൂഷൻ അധ്യാപകനെ വിദ്യാർഥി കഴുത്തറുത്ത് കൊലപ്പെടുത്തി

ലൈംഗികമായി പലതവണ ദുരുപയോഗം ചെയ്ത ട്യൂഷൻ അധ്യാപകനെ വിദ്യാർഥി കഴുത്തറുത്ത് കൊലപ്പെടുത്തി. 28കാരനായ അധ്യാപകൻ പതിനാലുകാരനെ പലപ്പോഴായി ലൈംഗികമായി ദുരുപയോഗം ചെയ്തെന്നും ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയിരുന്നതായും പോലീസ് പറഞ്ഞു. പിന്നാലെ ഇതിന്റെ പ്രതികാരമായി...

സുഹൃത്തിന്റെ 14 വയസ്സുള്ള മകളെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കി; കുറ്റവാളി വനിതാ ശിശുവികസന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പീഡനത്തിനു കൂട്ടുനിന്ന ഇയാളുടെ ഭാര്യയ്ക്കെതിരെയും കേസ്

സുഹൃത്തിന്റെ 14 വയസ്സുള്ള മകളെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ സർക്കാർ ഉദ്യോഗസ്ഥനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ഡൽഹി സർക്കാരിന്റെ വനിതാ ശിശുവികസന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനെതിരെയാണ് പോക്സോ വകുപ്പ് ചുമത്തി എഫ്ഐആർ റജിസ്റ്റർ...

വിവാഹ വാഗ്ദാനം നിരസിച്ചു; കോളേജ് വിദ്യാർഥിനിയെ യുവാവ് തലയ്ക്കടിച്ച് കൊന്നു

ഡൽഹിയിൽ കോളേജ് വിദ്യാർഥിനിയെ യുവാവ് തലയ്ക്കടിച്ച് കൊന്നു. മാളവ്യ നഗർ അരബിന്ദോ കോളേജിന് സമീപത്തെ പാർക്കിലായിരുന്നു സംഭവം. കമല നെഹ്റു കോളജിലെ വിദ്യാർഥിനിയായ 25കാരി നർഗീസ് ആണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നർഗീസിന്റെ...

ബ്രിട്ടണിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ മാനദണ്ഡങ്ങൾ കർശനമാക്കി ഡൽഹി സർക്കാർ

ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് രാജ്യത്ത് കണ്ടെത്തിയ സാഹചര്യത്തിൽ ബ്രിട്ടണിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ മാനദണ്ഡങ്ങൾ കർശനമാക്കി ഡൽഹി സർക്കാർ. സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണിത്. ബ്രിട്ടണിൽ നിന്നെത്തുന്നവരെ കർശനമായ ക്വാറന്റീൻ നടപടികൾക്ക്...

- A word from our sponsors -

spot_img

Follow us

HomeTagsNew delhi