Tag: New Delhi News

എഐ ഉപയോഗിച്ച് കൊല്ലപ്പെട്ടയാളുടെ മുഖം പൊലീസുകാർ പുനഃസൃഷ്‌ടിച്ചു; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊലപാതകക്കേസ് പ്രതികളെ കുടുക്കി ഡൽഹി പൊലീസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊലപാതകക്കേസ് പ്രതികളെ കുടുക്കി ഡൽഹി പൊലീസ്. കൊലപാതകത്തിന് ഇരയായ വ്യക്‌തിയെ തിരിച്ചറിയാൻ മാത്രമല്ല, കൊലപാതകിയെ കുടുക്കാനും എഐ സാങ്കേതിക വിദ്യ സഹായകമായെന്ന് പൊലീസ് വെളിപ്പെടുത്തി. ഇക്കഴിഞ്ഞ ജനുവരി...

ചൈനയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനം; ഭൂചലനത്തിൻ്റെ പ്രകമ്പനങ്ങൾ ഡൽഹിയിലും

ചൈനയിലെ തെക്കൻ ഷിൻജിയാങ്ങിൽ വൻ ഭൂചലനം. തിങ്കളാഴ്‌ച രാത്രിയാണ് 7.2 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം റിപ്പോർട്ട് ചെയ്തതത്‌. ചൈനയിലെ വുഷി കൗണ്ടിയിലാണ് പ്രഭവകേന്ദ്രം. 80 കിലോമീറ്ററോളം ഭൂചലനത്തിൻ്റെ തീവ്രത അനുഭവപ്പെട്ടെന്ന് നാഷനൽ സെൻ്റർ ഓഫ്...

ഡേറ്റിങ് ആപ്പിലൂടെ പുരോഗമിച്ച ബന്ധം വിവാഹ വാഗ്‌ദാനമായി കണക്കാക്കാനാകില്ല; ഡൽഹി ഹൈക്കോടതി

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടു പുരോഗമിച്ച ബന്ധം വിവാഹ വാഗ്‌ദാനമായി കണക്കാക്കാനാകില്ലെന്നു ഡൽഹി ഹൈക്കോടതി. പീഡനക്കേസിൽ കുറ്റാരോപിതനു ജാമ്യം അനുവദിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരാതിക്കാരിയായ യുവതി യുവാവിനെ പരിചയപ്പെടുന്നത് ഒരു ഡേറ്റിങ് ആപ്പിലൂടെയാണ്. മാട്രിമോണിയൽ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ക്രിസ്മസ് വിരുന്ന്; ക്രൈസ്തവ സമുദായത്തിലെ പ്രമുഖരും പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ തിങ്കളാഴ്‌ച ഉച്ചയ്ക്ക് 12.30ന് ക്രിസ്മസ് വിരുന്നൊരുക്കും. മതമേലധ്യക്ഷരും ക്രൈസ്‌തവ സഭയിലെ പ്രമുഖരും പങ്കെടുക്കും. കേരളത്തിൽനിന്നുള്ള സഭാധ്യക്ഷർ പരിപാടിയിൽ പങ്കെടുക്കുമോ എന്നതിൽ വ്യക്‌തത വന്നിട്ടില്ല. ഡൽഹിയിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്നാണു...

മെട്രോയുടെ വാതിലിൽ സാരി കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം

ഡൽഹി മെട്രോയുടെ വാതിലിൽ സാരി കുടുങ്ങിയുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന റീന എന്ന മുപ്പത്തഞ്ചുകാരിയാണ് മരിച്ചത്. സഫ്‌ദർജങ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന റീന ശനിയാഴ്‌ചയാണ് മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്‌ച...

“നമോ ഭാരത്’ ;രാജ്യത്തെ ആദ്യത്തെ സെമി ഹൈ സ്പീഡ് പ്രാദേശിക ട്രെയിൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തെ ആദ്യത്തെ സെമി ഹൈ സ്പീഡ് പ്രാദേശിക ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. "നമോ ഭാരത്' എന്നു പേരിട്ടിരിക്കുന്ന റീജിയണൽ റാപിഡ് ട്രെയിൻ സർവീസ് (ആർആർടിഎസ്) ആണ് ഉദ്ഘാടനം...

കുട്ടികളുമായി വഴക്കിട്ടു; സ്ക്രൂഡ്രൈവർ കാട്ടി ഭീഷണിപ്പെടുത്തി, സ്ക്രൂഡ്രൈവർ തട്ടിയെടുത്ത് പതിനെട്ടു വയസ്സുകാരന്റെ നെഞ്ചിൽ കുത്തി കൊലപ്പെടുത്തി – 15 വയസ്സുകാരായ 2 കുട്ടികളെ പൊലീസ് പിടികൂടി

വഴക്കിനിടെ പതിനെട്ടു വയസ്സുകാരനെ കുത്തിക്കൊന്നതിന്, പ്രായപൂർത്തിയാകാത്ത 2 കുട്ടികളെ പൊലീസ് പിടികൂടി. ഡൽഹി സ്വദേശി കാശിഫ് (18) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 15 വയസ്സുകാരായ കുട്ടികളാണു പിടിയിലായതെന്നു പൊലീസ് പറഞ്ഞു. നോർത്ത് ഈസ്റ്റ് ഡൽഹി...

- A word from our sponsors -

spot_img

Follow us

HomeTagsNew Delhi News