Tag: lock down

തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ഡൗൺ

തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ഡൗൺ. അവശ്യ സർവീസുകൾക്ക് മാത്രമാണ് ഇന്ന് അനുമതി. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മറ്റ് നിയന്ത്രണങ്ങൾക്കൊപ്പം സർക്കാർ ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്. ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ...

ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ഡൗൺ

കോവിഡ് വ്യാപനത്തെ തുടർന്നു തമിഴ്നാട്ടിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തി. ഇതിനൊപ്പം ചെന്നൈ കോർപറേഷൻ മേഖലയിൽ വിവാഹം, പൊതുചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കുറച്ചു. നിലവിൽ ഒന്നു മുതൽ 8 വരെയുള്ള...

ഇനി ഞാറാഴ്ചമാത്രം ലോക്ക്ഡൗണ്‍,പ്രഖ്യാപനം നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച ലോക്ക്ഡൗണ്‍ ഒഴിവാക്കാനും ഞായറാഴ്ച ലോക്ക്ഡൗണ്‍ തുടരാനും തീരുമാനം. പുതിയ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച തീരുമാനങ്ങള്‍ ബുധനാഴ്ച മുഖ്യമന്ത്രി നിയമസഭയില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. അടുത്ത ആഴ്ച മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍...

നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ മഹാരാഷ്ട്ര.

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ മഹാരാഷ്ട്ര. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറവുളള ജില്ലകളിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നത്. എല്ലാ കടകള്‍ക്കും രാത്രി എട്ടുവരെ തുറന്നു പ്രവര്‍ത്തിക്കാം. ശനിയാഴ്ചകളില്‍ ഇത് മൂന്നു മണിവരെയായിരിക്കും. ഞായറാഴ്ചകളില്‍ അത്യാവശ്യ...

ജി​ല്ല​യി​ല്‍ ട്രി​പ്​​ള്‍ ലോ​ക്ഡൗ​ണ്‍ പ്രാ​ബ​ല്യ​ത്തി​ല്‍

ട്രി​പ്​​ള്‍ ലോ​ക് ഡൗ​ണി‍െന്‍റ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ​യും ഗ്രാ​മ​ങ്ങ​ളി​ലെ​യു​മ​ട​ക്കം ഇ​ട​റോ​ഡു​ക​ള​ട​ക്ക​മു​ള്ള​വ അ​ട​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ പൊ​ലീ​സ് ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ആ​രം​ഭി​ച്ചു. ന​ഗ​ര​ത്തി​ല്‍ തെ​രു​വു​ക​ളി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​വ​രെ​യെ​ല്ലാം ക്യാ​മ്ബു​ക​ളി​ലേ​ക്ക് മാ​റ്റി. ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടാ​കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. നി​രീ​ക്ഷ​ണ​ത്തി​ന് ഡ്രോ​ണും ജി​യോ​ഫെ​ന്‍​സി​ങ്...

വൈറസിന്റെ പുതിയ വകഭേദം കൂടുതൽ പകരാൻ സാധ്യത…നിയന്ത്രണങ്ങൾ നീട്ടി സംസ്ഥാനങ്ങൾ

രാജ്യത്തെ അതിതീവ്ര രോഗവ്യാപനം കണക്കിലെടുത്ത് ലോക്ക് ഡൗൺ, കർഫ്യൂ തുടങ്ങിയ നിയന്ത്രണങ്ങൾ പല സംസ്ഥാനങ്ങളും നീട്ടി. മൂന്നാം തരംഗം നേരിടാൻ സംസ്ഥാനങ്ങൾ തയാറാകണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചു. വൈറസിന്റെ പുതിയ വകഭേദം കൂടുതൽ...

വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

വോട്ടെണ്ണൽ ദിനമായ മേയ് രണ്ടിന് ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൊറോണ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ മേയ് രണ്ടിലെ വിജയാഹ്ലാദ പ്രകടനങ്ങളടക്കം തടയണമെന്നും ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നുമാണ് ഹർജികളിലെ ആവശ്യം.കഴിഞ്ഞ...

സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ ഉടൻ വേണ്ട… ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കൊവിഡ് പരിശോധന നടത്താൻ തീരുമാനം

സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ ഉടൻ വേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കൊവിഡ് പരിശോധന നടത്താനും ഇന്ന് ചേർന്ന ഉന്നതതല സമിതി യോഗം തീരുമാനിച്ചു.വാരാന്ത്യ ലോക്ക്ഡൗണിലേക്ക്...

ഡൽഹി വീണ്ടും ലോക്ക് ഡൗണിലേക്ക്‌……. ഇന്ന് രാത്രി പത്ത് മണിക്ക് ലോക്ക് ഡൗൺ പ്രാബല്യത്തിൽ വരും,അടുത്ത തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണി വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്

ഡൽഹിയിൽ ആറ് ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇന്ന് രാത്രി പത്ത് മണിക്ക് ലോക്ക് ഡൗൺ പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വ്യക്തമാക്കി. അവശ്യ സർവീസുകൾക്ക് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.അടുത്ത തിങ്കളാഴ്ച...

രാജ്യത്ത് ഇനിയൊരു സമ്പൂർണ്ണ ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമായ സൂചന നൽകി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

കൊവിഡ് സാഹചര്യം രൂക്ഷമാണെങ്കിലും ഇനിയൊരു ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമായ സൂചന നൽകി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. രാജ്യത്താകെ ലോക്ഡൗൺ പ്രഖ്യാപിക്കില്ലെന്നും പ്രാദേശിക നിയന്ത്രണങ്ങൾ മാത്രമേ ഉണ്ടാകുവെന്നും അവർ വ്യക്തമാക്കി. ലോക ബാങ്ക്...

- A word from our sponsors -

spot_img

Follow us

HomeTagsLock down