Tag: KASHMIR TERRORIST ATTACK

വലിയ ഒരാക്രമണം നടത്തിയശേഷം ഒളിത്താവളങ്ങളിലേക്ക്, അടുത്ത ഉത്തരവ് കിട്ടുന്ന മുറയ്ക്ക് വീണ്ടും സജീവമാകും: അതുവരെ ഇടതൂർന്ന കാടുകൾക്കകത്തെ രഹസ്യ താവളങ്ങളിൽ

സവിശേഷമായ അധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം കശ്മ‌ീർ കണ്ട ഏറ്റവും മാരകമായ ഭീകരാക്രമണമാണ് പഹൽഗാമിലേത്. 26 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തെത്തുടർന്ന് ഇന്ത്യ പാകിസ്‌താനുമേൽ നയതന്ത്ര തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മുംബൈ...

ഭീകരസംഘടന ലഷ്‌കറെ തൊയ്ബയുടെ കമാൻഡറെ ഏറ്റുമുട്ടലിൽ വധിച്ച് സൈന്യം: മേഖലയിൽ വെടിവെപ്പ് തുടരുന്നു

ജമ്മു കശ്മ‌ീരിൽ ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ കമാൻഡറെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ലഷ്കറിൻ്റെ മുതിർന്ന കമാൻഡറായ അൽത്താഫ് ലല്ലിയാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. കശ്‌മീരിലെ ബന്ദിപോരയിലാണ് ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ ഇപ്പോഴും...

പഹൽഗാം ഭീകരാക്രമണം: രാഹുൽ ഗാന്ധി വെള്ളിയാഴ്‌ച കശ്‌മീർ സന്ദർശിക്കും

കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷനേതാവുമായ രാഹുൽ ഗാന്ധി വെള്ളിയാഴ്‌ച കശ്‌മീർ സന്ദർശിക്കും. പഹൽഗാം ഭീകരാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കും. അനന്തനാഗിലെ സർക്കാർ മെഡിക്കൽ കോളേജിലെത്തിയാണ് രാഹുൽ ഗാന്ധി പരിക്കേറ്റവരെ സന്ദർശിക്കുക.ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ...

കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടി സൈന്യം: സൈനികന് വീരമൃത്യു

പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ കശ്മീരിൽ ഭീകരരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലിനിടെ ഒരു സൈനികന് വീരമൃത്യു. ഉധംപുർ ബസന്ദ്ഗഢിലെ ദൂതു മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ താവളം കണ്ടെത്തി സൈന്യം അവരെ വളഞ്ഞതായും കനത്ത ഏറ്റുമുട്ടൽ...

- A word from our sponsors -

spot_img

Follow us

HomeTagsKASHMIR TERRORIST ATTACK